ജീവശാസ്ത്ര പഠനങ്ങള്‍

  • ജീവജാലങ്ങള്‍ – ബയോളജി
  • സസ്യങ്ങളെക്കുറിച്ചുള്ള പഠനം – ബോട്ടണി
  • സസ്യരോഗങ്ങളെക്കുറിച്ചുള്ള പഠനം – പ്ലാന്‍റ് പത്രോളജി
  • ജന്തുക്കള്‍ – സുവോളജി
  • സൂക്ഷ്മ ജീവികള്‍ – മൈക്രോബയോളജി
  • ഫംഗസുകള്‍ – മൈക്കോളജി
  • വൈറസ് – വൈറ്റോളജി
  • ബാക്ടീരിയ – ബാക്ടീരിയോളജി
  • ആല്‍ഗകള്‍ – ഫൈക്കോളജി
  • പന്നലുകള്‍ – ടെറിഡോളജി
  • പായല്‍ – ബ്രയോളജി
  • ഉരഗങ്ങള്‍ – ഹെര്‍പറ്റോളജി
  • പാമ്പുകള്‍ – ഓഫിയോളജി (സെര്‍പന്‍റോളജി)
  • മത്സ്യങ്ങള്‍ – ഇക്തിയോളജി
  • പക്ഷികള്‍ – ഓര്‍ണിത്തോളജി
  • പക്ഷിക്കൂടുകള്‍ – കാലിയോളജി (നിഡോളജി)
  • ഷഡ്പദങ്ങള്‍ – എന്‍റമോളജി
  • തിമിംഗലങ്ങള്‍ – സീറ്റോളജി
  • സസ്തനികള്‍ – മാമോളജി
  • മുട്ടകള്‍ – ഊളജി (ഓവലോളജി)
  • നായ്കള്‍ – സൈനോളജി
  • കുതിരകള്‍ – ഹിപ്പോളജി
  • ഉറുമ്പുകള്‍ – മര്‍മക്കോളജി
  • ചിലന്തികള്‍ – അരാക്നോളജി
  • പല്ലികള്‍ – സൗറോളജി (ടമൗൃീഹീഴ്യ)
  • ശുദ്ധജലം – ലിമ്നോളജി
  • ജീവികളും അവയുടെ ചുറ്റുപാടുകളും – ഇക്കോളജി
  • ജന്തുക്കലുടെ പെരുമാറ്റം – എത്തോളജി
  • വംശപാരമ്പര്യവും വ്യതിയാനവും – ജനറ്റിക്സ്
  • ശരീര ഘടനയും രൂപവും – മോര്‍ഫോളജി
  • നരവംശ ശാസ്ത്രം – ആന്ത്രോപോളജി
  • ജലജന്യരോഗങ്ങള്‍ – ഹൈഡ്രോപതി
  • ജന്തുക്കളുടെ പുറന്തോടിനെ കുറിച്ചുള്ള പഠനം – കോങ്കോളജി
  • ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗം – എക്സോ ബയോളജി
  • സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധം – ജിയോബോട്ടണി
  • സസ്യങ്ങളുടെ ഉല്പത്തിയും വികാസവും – ഫൈറ്റോളജി
  • സസ്യവര്‍ഗങ്ങളുടെ ഘടന – സൈനക്കോളജി
  • മണ്ണ്, കൃഷിരീതികള്‍ എന്നിവയെക്കുറിച്ചുള്ള പഠനം – അഗ്രോളജി
  • പുല്ലുകളെ കുറിച്ചുള്ള പഠനം – അഗ്രസ്റ്റോളജി
  • വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം – ഡെന്‍ഡ്രോളജി
  • വിത്തുകളെക്കുറിച്ചുള്ള പഠനം – സ്പേമോളജി
  • മണ്ണിനെക്കുറിച്ചുള്ള പഠനം – പെഡോളജി
  • പൂക്കളെക്കുറിച്ചുള്ള പഠനം – ആന്തോളജി
  • പഴങ്ങളെക്കുറിച്ചുള്ള പഠനം – പോമോളജി
  • ധാന്യങ്ങളെക്കുറിച്ചുള്ള പഠനം – അഗ്രോണമി
  • ഹൃദയത്തെക്കുറിച്ചുള്ള പഠനം – കാര്‍ഡിയോളജി
  • കരളിനെക്കുറിച്ചുള്ള പഠനം – ഹെപ്പറ്റോളജി
  • തലച്ചോറിനെക്കുറിച്ചുള്ള പഠനം – ഫ്രിനോളജി
  • തലയോട്ടിയെക്കുറിച്ചുള്ള പഠനം – ക്രേനിയോളജി
  • വൃക്കകളെക്കുറിച്ചുള്ള പഠനം – നെഫ്രോളജി
  • കണ്ണിനെക്കുറിച്ചുള്ള പഠനം – ഒഫ്ത്താല്‍മോളജി
  • ചെവികളെക്കുറിച്ചുള്ള പഠനം – ഓട്ടോളജി
  • മൂക്കിനെക്കുറിച്ചുള്ള പഠനം – റൈനോളജി
  • ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള പഠനം – ഡെര്‍മറ്റോളജി
  • അഛികളെക്കുറിച്ചുള്ള പഠനം – ഓസ്റ്റോയളജി
  • കോശങ്ങളെക്കുറിച്ചുള്ള പഠനം – സൈറ്റോളജി
  • നാഡീകോശങ്ങലെക്കുറിച്ചുള്ള പഠനം – ന്യൂറോളജി
  • കലകളെക്കുറിച്ചുള്ള പഠനം – ഹിസ്റ്റോളജി
  • രോഗങ്ങളെക്കുറിച്ചുള്ള പഠനം – പത്തോളജി
  • പകര്‍ച്ച വ്യാധികളെ കുറിച്ചുള്ള പഠനം – എപ്പിഡെമിയോളജി
  • രക്തത്തെക്കുറിച്ചുള്ള പഠനം – ഹീമറ്റോളജി
  • പേശികളെക്കുറിച്ചുള്ള പഠനം – മയോളജി
  • പല്ലുകളെക്കുറിച്ചുള്ള പഠനം – ഒഡന്‍റോളജി
  • മുടിയെ കുറിച്ചുള്ള പഠനം – ട്രൈക്കോളജി
  • ഭ്രൂണങ്ങളെക്കുറിച്ചുള്ള പഠനം – എംബ്രിയോളജി
  • കാറ്റിനെക്കുറിച്ചുള്ള പഠനം – അനിമോളജി
  • ഗ്രന്ഥികളെക്കുറിച്ചുള്ള പഠനം – അഡിനോളജി
  • അന്തഃസ്രാവി ഗ്രന്ഥികളെക്കുറിച്ചുള്ള പഠനം – എന്‍ഡോക്രൈനോളജി