ലൈസോസം
സ്വന്തം കോശത്തിനുള്ളിലെ കോശാംഗങ്ങളെ ദഹിപ്പിക്കാന്‍ കഴിവുള്ള കോശഘടകം ഈ പ്രക്രിയ അറിയപ്പെടുന്നത് ആട്ടോഫാഗി.
റൈബോസോം
കോശത്തില്‍ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം.
ക്രൊമാറ്റിന്‍ റെട്ടിക്കുലം
ന്യൂക്ലിയസ്സിനുള്ളില്‍ പലകണ്ണികള് പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ശൃംഖല
കോശവിഭജന സമയത്ത് ക്രൊമാറ്റിന്‍ റെട്ടിക്കുലം ക്രോമസോമുകളായി മാറുന്നു.
Recent Comments