അത്യുല്‍പാദനശേഷിയുള്ള വിളകള്‍

  • അരി þ ptb-10xIR-8(HS), ഭവാനി X ത്രിവേണി (HS),  മനുപ്രിയ, അന്നപൂര്‍ണ്ണ, രോഹിണി, ജ്യോതി,
  • ഭാരതി, ശബരി, ത്രിവേണി, ജയ, കീര്‍ത്തി, അനശ്വര, VTL-7,  അനശ്വര  ptb58
  • നാളികേരം – ലക്ഷഗംഗ, അനന്തഗംഗ, TxD, DxT
  • മുളക് – ജ്വാലാമുഖി, ഉജ്ജ്വല, വെള്ളായണി, അതുല്യ, ജ്വാലാസഖി
  • കശുവണ്ടി – ആനക്കയം-1, ധാരാശ്രീ, അക്ഷയ, പൂര്‍ണിമ, കനക, ധന, പ്രിയങ്ക
  • കുരുമുളക് – പന്നിയൂര്‍ – 1,2,3,4,5,6,7, ശ്രീകര, ശുഭകര, കരിമുണ്ടന്‍, കൊറ്റനാടന്‍, കുതിരവേലി
  • ഏലം – പി.വി.-1, ഞെള്ളാനി
  • കരിമ്പ് – മാധുരി, തിരുമധുരം, മധുരിമ, മധുമതി
  • മരച്ചീനി – ശ്രീജയ, ശ്രീസഹ്യം, H226, M4 ശ്രീശൈലം, ശ്രീവിശാഖ്, H165,H97
  • എള്ള് – തിലോത്തമ, സോമ, തിലക്, സൂര്യ, കായംകുളം-1, തിലതാര
  • പപ്പായ – പഞ്ചാബ് ജയന്‍റ്
  • ഗോതമ്പ് – സോണാലിക, കല്യാണ്‍സോന, ഗിരിജ, RR-21, അര്‍ജ്ജന്‍, ശേഖര്‍, ദേശരത്ന, ബിത്തൂര്‍
  • പരുത്തി – സുജാത, ഹൈബ്രിഡ് 4
  • റബ്ബര്‍ – ജി.ജി.1, ജി.ജി.2, പി.ബി.ഐ.ജി.
  • ചീര – അരുണ്‍
  • മാതളം – റൂബി, ഗണേഷ്, ധോല്‍ക്ക, മസ്കറ്റ്
  • വെണ്ട – കിരണ്‍
  • പാവയ്ക്ക – പ്രിയ, പ്രിയങ്ക, പ്രീതി

സ്വീഡലസ് 

  • വിത്തില്ലാത്ത മുന്തിരി – തോംസണ്‍ സ്വീഡലസ് 
  • വിത്തില്ലാത്ത മാവിനം – സിന്ധു
  • വിത്തില്ലാത്ത മാതളം – ഗണേശ്
  • വിത്തില്ലാത്ത പേരയിനങ്ങള്‍ – നാഗ്പൂര്‍, അലഹബാദ്
  • മുള്ളില്ലാത്ത റോസിനം – നിഷ്കണ്ട്
  • കറയില്ലാത്ത കശുമാവിനം – മൃദുല

വര്‍ണകണങ്ങള്‍

  • സാന്തോഫില്‍ – ഇലകള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയ്ക്ക് മഞ്ഞനിറം നല്‍കുന്നു
  • ഹരിതകം – ഇലകള്‍ക്ക് പച്ചനിറം നല്‍കുന്നു
  • കരോട്ടിന്‍ – കാരറ്റ്
  • കുര്‍ക്കുമിന്‍ – മഞ്ഞള്‍
  • ആന്തോസയാനിന്‍ – ഇലകള്‍, പൂക്കള്‍ക്ക് പര്‍പ്പിള്‍ നിറം നല്‍കുന്നു
  • മെലാനിന്‍ – തൊലിക്ക് നിറം നല്‍കുന്നു
  • ബീറ്റാസയാനിന്‍ – ബീറ്റ് റൂട്ട്
  • ഹീമോഗ്ലോബിന്‍ – രക്തം
  • മായോഗ്ലോബിന്‍ – മാംസം
  • ബിലിറൂബിന്‍ – പിത്തരസം
  • ബിക്സിന്‍ – കുങ്കുമം
  • പവ്ലിയ – തലമുടി