സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍
- തെങ്ങ് – കൊക്കോസ് ന്യൂസിഫെറ
- മാങ്ങ – മാഞ്ചിഫെറ ഇന്‍ഡിക്ക
- കണിക്കൊന്ന – കാസിയ ഫിസ്റ്റുല
- നെല്ല് – ഒറൈസ സറ്റൈവ
- മരച്ചീനി – മാനിഹോട്ട് യൂട്ടിലിസിമ
- കമുക് – അരെക്ക കറ്റെച്ചു
- റബ്ബര്‍ – ഹെവിയ ബ്രസീലിയന്‍സിസ്
- നെല്ലി – എംബ്ലിക്ക ഒഫീഷ്യനേല്‍
- ഇഞ്ചി – ജിഞ്ചിബര്‍ ഒഫീഷ്യനേല്‍
- സര്‍പ്പഗന്ധി – സെര്‍പ്പന്റിന കോര്‍ഡിഫോളിയ
- കീഴാര്‍നെല്ലി – ഫിലാന്തസ് നിരൂരി
- ഏലം – എലറ്റേറിയ കാര്‍ഡമോമം
- ചുവന്നുള്ളി – അല്ലിയം സെപ
- കസ്തൂരിമഞ്ഞള്‍ – കുര്‍ക്കുമ അരോമാറ്റിക്ക
- കറ്റാര്‍വാഴ – ആലോ വേര
- അത്തി – ഫൈക്കസ് ഗ്ലോമെറേറ്റ്
- ഇത്തി – ഫൈക്കസ് ഗിബ്ബോസ
- ആവണക്ക് – റിസിനസ് കമ്യൂണിസ്
- മുന്തിരി – വിറ്റിസ് വിനിഫെറ
- ഗോതമ്പ് – ട്രൈറ്റിക്കം ഏസ്റ്റൈവം
- പരുത്തി – ഗോസിപിയം ഹിര്തൂസം
- ചേമ്പ് – കൊളക്കേഷ്യ എസ്ക്കുലെന്റ
- കാച്ചില് – ഡയസ്കോറിയ അലോറ്റ
- ചേന – അമോര്‍ഫോഫാലസ് കംപാനുലേറ്റഡ്
- വഴുതന – സൊളാനം മെലോന്‍ജിന
- തക്കാളി – സൊളാനം ലൈക്കോപെര്‍സിക്കം
- പയര്‍ – വിഗ്ന അന്ഗ്വിക്കുലേറ്റ
- കാബേജ് – ബ്രാസ്സിക്ക ഒളിറേസിയ
- ആടലോടകം – അഡാത്തോഡ വസിക്ക നീസ്
- അശോകം – സറാക്ക ഇന്‍ഡിക്ക
- ആല്‍മരം – ഫൈക്കസ് ബംഗാളന്‍സിസ്
- ചെമ്പരത്തി – ഹിബിസ്കസ് റോസാ സിനന്‍സിസ്
- മുത്തങ്ങ – സൈപ്രസ് റോട്ടന്ഡസ്
- താമര – നിലംബിയം സ്പീഷിയോസം
- മരവാഴ – വന്‍ഡാ സ്പാത്തുലേറ്റ
- നീലക്കുറിഞ്ഞി – സ്ട്രോബിലാന്തസ് കുന്തിയാന
- വേപ്പ് – അസഡിറാക്ട് ഇന്‍ഡിക
- തേയില – കാമല്ലിയ സിനന്‍സിസ്
- തുമ്പ – ലൂക്കാസ് ആസ്പെറ
- തൊട്ടാവാടി – മിമോസ പുഡിക്ക
- തുളസി – ഓസിമം സാങ്റ്റം
- കുരുമുളക് – അരെക്ക കറ്റെച്ച
- കൂര്‍ക്ക – കോളിയസ് പാര്‍വിഫ്ളോറസ്
- കരിമ്പ് – സക്കാരം ഒഫിനിനാരം
- നാലുമണിപ്പൂവ് – മിറാബിലസ് ജലപ്പ
Recent Comments