വേഗത്തില്‍ കുതിക്കാന്‍

  • ഭൂകാണ്ഡത്തിന് ഉദാഹരണം – ഉരുളക്കിഴങ്ങ്
  • സസ്യങ്ങള്‍ ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം – കരിമ്പ്
  • ജന്തുവിന്‍റെയും സസ്യത്തിന്‍റെയും സ്വഭാവമുള്ള ജീവി – യൂഗ്ലിന
  • മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി – ഹോഡ്രോപോന്തിക്സ്
  • ഹരിതവിപ്ലവത്തില്‍ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം – ഗോതമ്പ്
  • പേരില്‍ നിന്ന് മുളപ്പിക്കാവുന്ന സസ്യങ്ങള്‍ – ശീമപ്ലാവ്, കറിവേപ്പ്
  • കാറ്റിലൂടെ വിച്ച് വിതരണം നടത്തുന്ന സസ്യങ്ങള്‍ – മുരിങ്ങ, എരിക്ക്
  • ജലത്തിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യങ്ങള്‍ – തെങ്ങ്, ഒതളം
  • ക്ലോറോഫില്‍ ഇല്ലാത്ത കരയിലെ സസ്യം – കുമിള്‍
  • ഇന്ത്യന്‍ പേറ്റന്‍റ നിയമം നിലവില്‍ വന്നത് – 1970