Category: Physics

Physics | താപം

താപം താപത്തെക്കുറിച്ചുള്ള പഠനമാണ് തെര്‍മോ ഡൈനാമിക്സ്. ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ തډാത്രകളുടെയും ആകെ ശരാശരി ഊര്‍ജ്ജം കൂടുമ്പോള്‍ വസ്തുവിന്‍റെ താപനില കൂടുന്നു. ഒരു പദാര്‍ത്ഥത്തിലെ തډാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്‍റെ അളവാണ്...

Read More

Physics | മാക് നമ്പര്‍

മാക് നമ്പര്‍ സൂപ്പര്‍ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്. 1 മാക്ക് നമ്പര്‍ = 340 m/sec ജലത്തില്‍ ശബ്ദത്തിന്‍റെ വേഗത – 1453 m/secതറയില്‍ ശബ്ദത്തിന്‍റെ വേഗത –...

Read More

Physics | ശബ്ദം

ശബ്ദം പഠനം – അകൗസ്റ്റിക്സ് ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയില്‍ വായുവിലുള്ള വേഗത – 340 മീ/സെക്കന്‍റ് ശബ്ദമുണ്ടാക്കാന്‍ കാരണം – കമ്പനം ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന...

Read More

Physics | ചലന നിയമങ്ങള്‍

ചലന നിയമങ്ങള്‍ ഒന്നാം ചലന നിയമം – അസന്തുലിതമായ ബാഹ്യബലത്തിന് വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്‍റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖാ സമചലനത്തിലോ തുടരുന്നു. രണ്ടാം ചലന നിയമം – ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്‍റെ...

Read More

Physics | ഭ്രമണവും പരിക്രമണവും

ഭ്രമണവും പരിക്രമണവും കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിനുള്ളില്‍ തന്നെ വരുന്ന ചലനം – ഭ്രമണം(Rotation) കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം – പരിക്രമണം (Revolution) കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു...

Read More
error:

Pin It on Pinterest