എസ്റ്ററുകള്‍
ആല്‍ക്കഹോളുകള്‍ ആസിഡുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍. ഈ പ്രവര്‍ത്തനത്തിന് എസ്റ്ററിഫിക്കേഷന്‍ എന്നു പറയുന്നു.
പൂക്കള്‍, പഴങ്ങള്‍ എന്നിവയുടെ സ്വാഭാവിക ഗന്ധം, രുചി എന്നിവ നല്‍കുന്നതിനുപയോഗിക്കുന്നു.

 • തേനിന്‍റെ ഗന്ധം : മീഥൈല്‍ ഫിനൈല്‍ അസറ്റേറ്റ്
 • ഏത്തപ്പഴത്തിന്‍റെ ഗന്ധം : അമൈല്‍ അസറ്റേറ്റ്
 • മുല്ലപ്പൂവിന്‍റെ ഗന്ധം : ബെന്‍സൈല്‍ അസറ്റേറ്റ്
 • പൈനാപ്പിളിന്‍റെ ഗന്ധം : ഈഥൈല്‍ ബ്യൂട്ടിറേറ്റ്
 • ഓറഞ്ചിന്‍റെ ഗന്ധം : ഒക്ടൈല്‍ അസറ്റേറ്റ്
 • ആപ്പിളിന്‍റെ ഗന്ധം : ബ്യൂട്ടൈല്‍ അസറ്റേറ്റ്

ആല്‍ക്കലോയ്ഡുകള്‍ (Alkaloids)

 • കാപ്പി : കഫീന്‍
 • തേയില : തേയിന്‍
 • കുരുമുളക് : പെപ്പറിന്‍
 • പച്ചമുളക് : കാപ്സിന്‍
 • ഇഞ്ചി : ജിഞ്ചറിന്‍
 • വേപ്പിന്‍റെ ഇല, തൊലി : മാര്‍ഗോസിന്‍