ഓസോണ്‍ (O3)

  • മൂന്ന് ഓക്സിജന്‍ ആറ്റം അടങ്ങിയ ഓക്സിജന്‍ രൂപാന്തരം
  • ഇളം നീല നിറം
  • ജലശുദ്ധീകരണത്തിനുപയോഗിക്കുന്നു. (മിനറല്‍ വാട്ടര്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നു).
  • ഓസോണ്‍ വാതകം കണ്ടുപിടിച്ചത് : ക്രിസ്റ്റ്യന്‍ ഫ്രെഡറിക് ഷോണ്‍ബെയ്ന്‍
  • ഏകാറ്റോമിക ഓക്സിജന്‍ O2 വുമായി ചേര്‍ന്ന് ഓസോണ്‍ രൂപപ്പെടുന്നു.
  • ഓസോണ്‍ പാളി (Ozone Layer)  കണ്ടുപിടിച്ചത് : ചാള്‍സ് ഫാബ്രിയും ഹെന്‍റി ബ്യൂസണും (1913)
  • ഓസോണ്‍ പാളി കാണപ്പെടുന്നത് : സ്ട്രാറ്റോ സ്ഫിയറില്‍.
  • ഓസോണ്‍ പാളിയുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ് : ഡോപ്സണ്‍
  • ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന പ്രധാന വാതകം : ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (CFC)
  • CFC കണ്ടുപിടിച്ചത് : തോമസ് മിഡ്ലേ
  • CFC കള്‍ ഓസോണിനെ വിഘടിപ്പിക്കുന്നു എന്ന് കണ്ടുപിടിച്ചത് : ഷെറി റൗളണ്ട്, മറിയോ മൊളിന
  • പ്രകാശസംശ്ലേഷണ സമയത്ത് ഓസോണ്‍ പുറത്തുവിടുന്ന സസ്യം : തുളസി