കണ്ടുപിടുത്തങ്ങള്‍

 • ഓക്സിജന്‍ – ജോസഫ് പ്രീസ്റ്റ്ലി
 • കാര്‍ബണ്‍ ഡൈ ഓക്സൈഡ് – ജോസഫ് ബ്ലാക്ക്
 • സോഡിയം – ഹംഫ്രിഡേവി
 • ഹൈഡ്രജന്‍ – ഐന്‍റികാവന്‍ഡിഷ്
 • അമോണിയ – ഹംഫ്രിഡേവി
 • ക്ലോറിന്‍ – കാശ്ഷീലെ
 • ബെന്‍സീന്‍ – മൈക്കല്‍ ഫാരഡെ
 • ടൈറ്റാനിയം – വില്യം റിഗര്‍
 • DDT- പോള്‍മുള്ളര്‍
 • അസ്പിരിന്‍ – ഫെലിക്സ് ഹോഫ്മാന്‍
 • സ്റ്റെയിന്‍ലെസ് സ്റ്റീല്‍ – ഹാരിബയര്‍ലി
 • നൈലോണ്‍ – എന്‍.എച്ച്. കരോത്തസ്
 • നൈട്രസ് ഓക്സൈഡ് – ജോസഫ് പ്രീസ്റ്റ്ലി
 • നൈട്രജന്‍ – ഡാനിയല്‍ റുഥര്‍ ഫോര്‍ഡ്