കാര്‍ബണിന്‍റെ ഐസോടോപ്പുകള്‍

  • കാര്‍ബണിന്‍റെ പ്രധാന ഐസോടോപ്പുകള്‍ : കാര്‍ബണ്‍-12, കാര്‍ബണ്‍-13, കാര്‍ബണ്‍-14
  • പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഐസോടോപ്പ് : കാര്‍ബണ്‍-12
  • റേഡിയോ ആക്ടീവായ കാര്‍ബണ്‍ ഐസോടോപ്പ് : കാര്‍ബണ്‍-14
  • പദാര്‍ത്ഥങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിന് ഉപയോഗിക്കുന്ന ഐസോടോപ്പ് : കാര്‍ബണ്‍-14