കാല്‍സ്യം

 • അറ്റോമിക നമ്പര്‍ – 20
 • മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹം.
 • ബ്ലീച്ചിംഗ് പൗഡര്‍ – കാല്‍സ്യം ഹൈപ്പോക്ലോറൈഡ്
 • ‘ലൈം’, ക്വിക് ലൈം എന്നീ പേരുകളാല്‍ അറിയപ്പെടുന്ന കാല്‍സ്യം സംയുക്തം – കാല്‍സ്യം ഓക്സൈഡ്
 • ജലത്തിന്‍റെ സ്ഥിര കാഠിന്യത്തിന് കാരണം – കാല്‍സ്യം സള്‍ഫേറ്റ് & കാല്‍സ്യം ക്ലോറൈഡ്
 • ജലത്തിന്‍റെ താല്‍ക്കാലിക കാഠിന്യത്തിന് കാരണം – കാല്‍സ്യം ബൈകാര്‍ബണേറ്റ് & മഗ്നീഷ്യം ബൈകാര്‍ബണേറ്റ്
 • എല്ലുകളില്‍ കാണുന്ന കാല്‍സ്യം സംയുക്തം – കാല്‍സ്യം ഫോസ്ഫേറ്റ്
 • വിനാഗിരിയില്‍ ലയിക്കുന്ന രത്നം – പവിഴം
 • പവിഴം – കാല്‍സ്യം കാര്‍ബണേറ്റിന്‍റെയും മഗ്നീഷ്യം കാര്‍ബണേറ്റിന്‍റെയും സംയുക്തമാണ്.
 • കുമ്മായക്കൂട്ട് നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന കാല്‍സ്യം സംയുക്തം – കാല്‍സ്യം ഹൈഡ്രോക്സൈഡ്
 • സിമന്‍റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തു – ചുണ്ണാമ്പുകല്ല്
 • സാധാരണ ഉപയോഗിക്കുന്ന സിമന്‍റ് – പോര്‍ട്ട് ലാന്‍റ് സിമന്‍റ്
 • സിമന്‍റിന്‍റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് സിമന്‍റ് നിര്‍മ്മാണ സമയത്ത് ചേര്‍ക്കുന്ന കാല്‍സ്യം സംയുക്തം – ജിപ്സം
 • ജിപ്സത്തെ 1250C ചൂടാക്കുമ്പോള്‍ ലഭിക്കുന്ന ഉല്പന്നം – പ്ലാസ്റ്റര്‍ ഓഫ് പാരീസ്
 • ടൂത്ത് പേസ്റ്റില്‍ പോളിഷിങ് ഏജന്‍റായി ചേര്‍ക്കുന്നത് – കാല്‍സ്യം കാര്‍ബണേറ്റ്
 • കുമ്മായം – കാല്‍സ്യം ഹൈഡ്രോക്സൈഡ്
 • മാര്‍ബിള്‍ – കാല്‍സ്യം കാര്‍ബണേറ്റ്
 • ചുണ്ണാമ്പ് കല്ല് – കാല്‍സ്യം കാര്‍ബണേറ്റ്
 • ചുണ്ണാമ്പുവളം – കാല്‍സ്യം ഹൈഡ്രോക്സൈഡ്
 • ബ്ലീച്ചിംഗ് പൗഡര്‍ – കാല്‍സ്യം ഹൈപ്പോക്ലോറൈഡ്
 • പ്ലാസ്റ്റര്‍ ഓഫ് പാരീസ് – കാല്‍സ്യം സള്‍ഫേറ്റ്
 • ജിപ്സം – കാല്‍സ്യം സള്‍ഫേറ്റ്
 • ഹൈഡ്രോലിത് – കാല്‍സ്യം ഹൈഡ്രൈഡ്
 • ബറൈറ്റ്സ് – ബേരിയം സള്‍ഫേറ്റ്