രസതന്ത്രം
ആറ്റം
ആറ്റത്തിന്‍റെ അടിസ്ഥാനപരമായ മൗലികകണങ്ങള്‍
തന്മാത്ര
അറ്റോമിക നമ്പറുകള്‍
ആവര്‍ത്തനപ്പട്ടിക
ആധുനിക ആവര്‍ത്തനപ്പട്ടിക
ഗ്രൂപ്പുകളുടെ സംയോജകത
മൂലകങ്ങള്‍
രാസബന്ധനം
രാസപ്രവര്‍ത്തനങ്ങള്‍
ഫാരഡെയുടെ ഒന്നാം വൈദ്യുതവിശ്ലേഷണ നിയമം
ഭൗതികമാറ്റവും രാസമാറ്റവും
ലേ ഷാറ്റ്ലിയര്‍ തത്വം
വാതകനിയമങ്ങള്‍
മൂലകങ്ങള്‍
ഹൈഡ്രജന്‍
കാര്‍ബണ്‍
വജ്രം
കാര്‍ബണിന്‍റെ ഐസോടോപ്പുകള്‍
ഓക്സിജന്‍
ഓസോണ്‍
നൈട്രജന്‍
കാല്‍സ്യം
നവരത്നങ്ങള്‍
ലിഥിയം
സോഡിയം & പൊട്ടാസ്യം
ലോഹങ്ങളും അയിരുകളും നിക്കല്‍ – പെന്‍ലാന്‍ഡൈറ്റ്
ലോഹസങ്കരം
ഘടകലോഹങ്ങള്‍
രാസലോകത്തെ അപരനാമങ്ങള്‍
ടൈറ്റാനിയം
ഇരുമ്പ്, ഉരുക്ക്
ലോഹങ്ങളുടെ തിളനിലയും
ഹാലൊജനുകള്‍
ഫ്ളൂറിന്‍
ക്ലോറിന്‍
ബ്രോമിന്‍
അയഡിന്‍
അസ്റ്റാറ്റിന്‍
അലസവാതകങ്ങള്‍
ഹീലിയം
നിയോണ്‍
ആര്‍ഗണ്‍

ക്രിപ്റ്റോണ്‍
സിനോണ്‍
റെഡോണ്‍
സിലിക്കണ്‍
ഫോസ്ഫറസ്
സള്‍ഫര്‍
രാസനാമം
ആസിഡുകള്‍
സള്‍ഫ്യൂറിക് ആസിഡ്
PH മൂല്യം
ആസിഡുകള്‍
ലോഹസങ്കരങ്ങള്‍
സംയുക്തങ്ങള്‍
രസതന്ത്രത്തിലെ രോഗങ്ങള്‍
ധാതുക്കളും അയിരുകളും
അമ്ലമഴ
ആല്‍ഫാ കണങ്ങള്‍
ഗാമാ കണങ്ങള്‍
കാര്‍ബണിക രസതന്ത്രം
എസ്റ്ററുകള്‍
ആല്‍ക്കലോയ്ഡുകള്‍
ഇന്ധനങ്ങള്‍
രസതന്ത്രം നിത്യജീവിതത്തില്‍
സിമന്‍റ്
നിര്‍മ്മാണം
ഗ്ലാസ്
സോപ്പ്
കാര്‍ബോഹൈഡ്രേറ്റുകള്‍
പഞ്ചസാര
പോളിമെറുകള്‍
റബ്ബര്‍
ആല്‍ക്കഹോള്‍
മൂലകങ്ങള്‍ – പ്രത്യേകത
നിറങ്ങള്‍
വര്‍ണ്ണവസ്തുക്കള്‍
കണ്ടുപിടുത്തങ്ങള്‍
രാസവസ്തുക്കളുടെ ഉപയോഗം
സ്ഥലനാമങ്ങളില്‍ പേരില്‍ അറിയപ്പെടുന്ന മൂലകങ്ങള്‍
ആകാശ ഗോളങ്ങളില്‍ നിന്നും പേരു ലഭിച്ചവ
രാസനാമം
മിശ്രിതങ്ങള്‍

ഗാമാ കണങ്ങള്‍

 • വൈദ്യുത ചാര്‍ജ്ജില്ല
 • പ്രവേഗം : 3×108m/s  (പ്രകാശ പ്രവേഗത്തിനു തുല്യം)
 • തുളച്ചുകയറാനുള്ള കഴിവ് വളരെ കൂടുതല്‍
 • വൈദ്യുത കാന്തിക വികിരണത്തിനു തുല്യം
 • ഒരു കണം പുറത്തുവിടുമ്പോള്‍ അറ്റോമിക നമ്പരോ മാസ് നമ്പരോ വ്യത്യാസപ്പെടുന്നില്ല.
 • ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ : ട്രാന്‍സ്മ്യൂട്ടേഷന്‍
 • കൃത്രിമ ട്രാന്‍സിമ്യൂട്ടേഷന്‍ ആദ്യമായി വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞന്‍ : റൂഥര്‍ഫോര്‍ഡ്
 • ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പിന് ശോഷണം സംഭവിച്ച് അതിന്‍റെ ആദ്യ പിണ്ഡത്തിന്‍റെ പകുതിയായി മാറുന്നതിനു വേണ്ടി വരുന്ന കാലയളവ് : അര്‍ദ്ധായുസ്
 • കാര്‍ബണ്‍-14 ന്‍റെ അര്‍ദ്ധായുസ് : 5760 വര്‍ഷം
 • കാര്‍ബണിന്‍റെ റേഡിയോ ഐസോടോപ്പായ കാര്‍ബണ്‍-14 ഉപയോഗിച്ച് ഫോസിലുകളുടെയും
 • ജൈവവസ്തുക്കളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന രീതി : റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്
 • കാര്‍ബണ്‍ഡേറ്റിങ് കണ്ടുപിടിച്ചത് : വില്ല്യാര്‍ഡ് ഫ്രാങ്ക് ലിബി
 • പാറകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനുപയോഗിക്കുന്ന രീതി : റുബീഡിയം സ്ട്രോണ്‍ഷ്യം ഡേറ്റിങ്
 • ഗുഹകള്‍, സമുദ്രജീവികള്‍ എന്നിവയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന രീതി : യുറേനിയം തോറിയം ഡേറ്റിങ്
 • ചെയിന്‍ റിയാക്ഷന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ : എന്‍റിക്കോ ഫെര്‍മി
 • ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളുടെ സംയോജിച്ച് ഭാരം കൂടിയ ന്യൂക്ലിയസ് ഉണ്ടാകുന്ന പ്രവര്‍ത്തനം :ന്യൂക്ലിയര്‍ ഫ്യൂഷന്‍
 • സൂര്യനില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് : ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളുടെ ഫ്യൂഷന്‍ മുഖേന
 • ഭാരം കൂടിയ ആറ്റത്തിന്‍റെ ന്യൂക്ലിയസ്സുകള്‍ വിഘടിച്ച് ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളായി മാറുന്ന പ്രക്രിയ : ന്യൂക്ലിയര്‍ ഫിഷന്‍
 • ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞډാര്‍ : ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഓട്ടോഹാനും സ്ട്രാസ്മാനും ചേര്‍ന്ന് (1939-ല്‍)
 • ആറ്റംബോംബിന്‍റെ പ്രവര്‍ത്തനതത്വം ന്യൂക്ലിയര്‍ ഫിഷന്‍ (അണുവിഘടനം)
 • ഹൈഡ്രജന്‍ ബോംബിന്‍റെ പ്രവര്‍ത്തനതത്വം ന്യൂക്ലിയര്‍ ഫ്യൂഷന്‍ (അണുസംയോജനം)
 • നമുക്കാവശ്യമുള്ളപ്പോള്‍ മാത്രം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കത്തക്കവിധം ചെയിന്‍ പ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ക്രമീകരണം : ന്യൂക്ലിയര്‍ റിയാക്ടര്‍
 • ആണവ റിയാക്ടറുകളില്‍ നടക്കുന്ന പ്രവര്‍ത്തനം : നിയന്ത്രിത ഫിഷന്‍ റിയാക്ഷന്‍
 • ആറ്റംബോംബ് നിര്‍മ്മാണത്തിന് ഏറെ അനുയോജ്യമായ ഐസോടോപ്പ് : യുറേനിയം-235
 • യുറേനിയം കണ്ടുപിടിച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ : മാര്‍ട്ടിന്‍ ക്ലാപ്രോത്ത് (1789-ല്‍)
 • സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് : യുറേനിയം -235
 • ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ മോഡറേറ്ററായി ഉപയോഗിക്കുന്നത് : ഗ്രാഫൈറ്റ് കട്ട, ഘനജലം
error: