രസതന്ത്രം
ആറ്റം
ആറ്റത്തിന്‍റെ അടിസ്ഥാനപരമായ മൗലികകണങ്ങള്‍
തന്മാത്ര
അറ്റോമിക നമ്പറുകള്‍
ആവര്‍ത്തനപ്പട്ടിക
ആധുനിക ആവര്‍ത്തനപ്പട്ടിക
ഗ്രൂപ്പുകളുടെ സംയോജകത
മൂലകങ്ങള്‍
രാസബന്ധനം
രാസപ്രവര്‍ത്തനങ്ങള്‍
ഫാരഡെയുടെ ഒന്നാം വൈദ്യുതവിശ്ലേഷണ നിയമം
ഭൗതികമാറ്റവും രാസമാറ്റവും
ലേ ഷാറ്റ്ലിയര്‍ തത്വം
വാതകനിയമങ്ങള്‍
മൂലകങ്ങള്‍
ഹൈഡ്രജന്‍
കാര്‍ബണ്‍
വജ്രം
കാര്‍ബണിന്‍റെ ഐസോടോപ്പുകള്‍
ഓക്സിജന്‍
ഓസോണ്‍
നൈട്രജന്‍
കാല്‍സ്യം
നവരത്നങ്ങള്‍
ലിഥിയം
സോഡിയം & പൊട്ടാസ്യം
ലോഹങ്ങളും അയിരുകളും നിക്കല്‍ – പെന്‍ലാന്‍ഡൈറ്റ്
ലോഹസങ്കരം
ഘടകലോഹങ്ങള്‍
രാസലോകത്തെ അപരനാമങ്ങള്‍
ടൈറ്റാനിയം
ഇരുമ്പ്, ഉരുക്ക്
ലോഹങ്ങളുടെ തിളനിലയും
ഹാലൊജനുകള്‍
ഫ്ളൂറിന്‍
ക്ലോറിന്‍
ബ്രോമിന്‍
അയഡിന്‍
അസ്റ്റാറ്റിന്‍
അലസവാതകങ്ങള്‍
ഹീലിയം
നിയോണ്‍
ആര്‍ഗണ്‍

ക്രിപ്റ്റോണ്‍
സിനോണ്‍
റെഡോണ്‍
സിലിക്കണ്‍
ഫോസ്ഫറസ്
സള്‍ഫര്‍
രാസനാമം
ആസിഡുകള്‍
സള്‍ഫ്യൂറിക് ആസിഡ്
PH മൂല്യം
ആസിഡുകള്‍
ലോഹസങ്കരങ്ങള്‍
സംയുക്തങ്ങള്‍
രസതന്ത്രത്തിലെ രോഗങ്ങള്‍
ധാതുക്കളും അയിരുകളും
അമ്ലമഴ
ആല്‍ഫാ കണങ്ങള്‍
ഗാമാ കണങ്ങള്‍
കാര്‍ബണിക രസതന്ത്രം
എസ്റ്ററുകള്‍
ആല്‍ക്കലോയ്ഡുകള്‍
ഇന്ധനങ്ങള്‍
രസതന്ത്രം നിത്യജീവിതത്തില്‍
സിമന്‍റ്
നിര്‍മ്മാണം
ഗ്ലാസ്
സോപ്പ്
കാര്‍ബോഹൈഡ്രേറ്റുകള്‍
പഞ്ചസാര
പോളിമെറുകള്‍
റബ്ബര്‍
ആല്‍ക്കഹോള്‍
മൂലകങ്ങള്‍ – പ്രത്യേകത
നിറങ്ങള്‍
വര്‍ണ്ണവസ്തുക്കള്‍
കണ്ടുപിടുത്തങ്ങള്‍
രാസവസ്തുക്കളുടെ ഉപയോഗം
സ്ഥലനാമങ്ങളില്‍ പേരില്‍ അറിയപ്പെടുന്ന മൂലകങ്ങള്‍
ആകാശ ഗോളങ്ങളില്‍ നിന്നും പേരു ലഭിച്ചവ
രാസനാമം
മിശ്രിതങ്ങള്‍

ധാതുക്കളും അയിരുകളും (Minerals & Ores)

 • ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന ലോഹ സംയുക്തങ്ങള്‍ : ധാതുക്കള്‍ (Minerals)
 • ഏറ്റവും സുലഭമായ ധാതു : ഫെല്‍സ്പാര്‍ (അഭ്രം)
 • അലുമിനിയം, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം ഇവയിലേതെങ്കിലും ഒന്നിന്‍റെയും സിലിക്കേറ്റുകളുടെയും പ്രധാന ഗ്രൂപ്പ് : ഫെല്‍സ്പാര്‍
 • സ്വര്‍ണ്ണത്തിന്‍റെ ധാതു : ബിസ്മഥ് അറൈറ്റ്
 • അലുമിനിയത്തിന്‍റെ ധാതുക്കള്‍ : കൊറണ്ടം, അലന്‍ഡം, മരതകം
 • വ്യാവസായികമായി ലോഹം ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹധാതു : അയിര് (Ore)
 • അയിരിന്‍റെ ലഭ്യത, അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ അളവ്, ലോഹം നിര്‍മ്മിക്കാനുള്ള എളുപ്പം എന്നീ പ്രത്യേകതകള്‍ നോക്കിയാണ് ധാതുക്കളില്‍ നിന്നും അയിരുകളെ തിരഞ്ഞെടുക്കുന്നത്.
 • അയിരില്‍ നിന്ന് ശുദ്ധമായ ലോഹത്തെ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ : ലോഹ ഉത്പാദനം ഇത് അയിരിന്‍റെ സാന്ദ്രണം, ലോഹനിര്‍മ്മാണം, ലോഹസംസ്കരണം എന്നീ മൂന്നു ഘട്ടങ്ങളായി നടത്തുന്നു.
 • അയിരില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ : ഗാങ് (Gangue)
 • അയിരില്‍ നിന്നും കഴിയുന്നിടത്തോളം കൂടുതല്‍ ഗാങ്ങിനെ നീക്കം ചെയ്ത് ലോഹാംശം കൂടുതലും മാലിന്യം കുറവുമായ അയിരാക്കി മാറ്റുന്ന പ്രക്രിയ : അയിരിന്‍റെ സാന്ദ്രണം
 • ജലപ്രവാഹത്തില്‍ കഴുകിയെടുക്കുക, പ്ലവനപ്രക്രിയ, കാന്തിക വിഭജനം, കാല്‍സിനേഷന്‍, റോസ്റ്റിങ്, ലീച്ചിങ് തുടങ്ങിയവയാണ് സാന്ദ്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍
 • സള്‍ഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണരീതി : ഫ്രോത്ത് ഫ്ളോട്ടേഷന്‍ (പ്ലവന പ്രക്രിയ)
 • കാന്തിക സ്വഭാവമുള്ള അയിരികളുടെ സാന്ദ്രണത്തിനായി ഉപയോഗിക്കുന്ന മാര്‍ഗം : കാന്തിക വിഭജനം
 • പൊടിച്ച അയിരിനെ, അയിരിലെ മാലിന്യങ്ങള്‍ ലയിക്കാത്തതും ലോഹസംയുക്കങ്ങള്‍ ലയിക്കുന്നതുമായ ലായകത്തില്‍ ലയിപ്പിച്ച് സാന്ദ്രണം ചെയ്യുന്ന രീതി : ലീച്ചിങ്
 • പൊടിച്ച അയിരിനെ, വായുപ്രവാഹത്തില്‍ ശക്തിയായി ചൂടാക്കുന്ന രീതി : റോസ്റ്റിങ്
 • ബാഷ്പശീലമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന മാര്‍ഗം : കാല്‍സിനേഷന്‍ (വായുവിന്‍റെ അസാന്നിദ്ധ്യത്തില്‍ ചൂടാക്കുന്നു).
 • റോസ്റ്റിങ് കഴിഞ്ഞ അയിരിനൊപ്പം ഉയര്‍ന്ന ഊഷ്മാവില്‍ ചാര്‍ക്കോള്‍ ചേര്‍ത്ത് ചൂടാക്കുന്ന പ്രക്രിയ : സ്മെല്‍റ്റിങ്
 • അയിരിന്‍റെ സാന്ദ്രണ സമയത്ത് നീക്കം ചെയ്യപ്പെടാത്ത അപദ്രവ്യങ്ങളെ ലോഹനിര്‍മ്മാണ സമയത്ത് നീക്കം ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ : ഫ്ളക്സ് (Flux)
 • ഗാങ് അസിഡിക് ആണെങ്കില്‍ ബേസിക് ഫ്ളക്സ് ചേര്‍ക്കുന്നു.
 • ഗാങ് ബേസിക് ആണെങ്കില്‍ അസിഡിക് ഫ്ളക്സ് ചേര്‍ക്കുന്നു.
 • അസിഡിക് ഫ്ളക്സ് : സിലിക്ക
 • ബേസിക് ഫ്ളക്സ് : കാല്‍സ്യം ഓക്സൈഡ്
 • ഗാങ്, ഫ്ളക്സ് എന്നിവ ചേര്‍ന്നുണ്ടാകുന്ന എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ത്ഥങ്ങള്‍ : സ്ലാഗ് (Slag)
 • ഗാങ് + ഫ്ളക്സ് — സ്ലാഗ്
error: