നവരത്നങ്ങള്‍
മാണിക്യം, മരതകം, പവിഴം, മുത്ത്, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം, പുഷ്യരാഗം.
മാണിക്യത്തിന്‍റെ നിറം : ചുവപ്പ്
മരതകത്തിന്‍റെ നിറം : പച്ച
മുത്തിന്‍റെ നിറം : വെളുപ്പ്
വജ്രത്തിന്‍റെ നിറം : വെളുപ്പ്
ഇന്ദ്രനീലത്തിന്‍റെ നിറം : നീല
ഗോമേദകത്തിന്‍റെ നിറം : ബ്രൗണ്‍
പുഷ്യരാഗത്തിന്‍റെ നിറം : മഞ്ഞ