നിറങ്ങള്‍

 • ക്ലോറിന്‍ – മഞ്ഞകലര്‍ന്ന പച്ച
 • ബ്രോമിന്‍ – ചുവപ്പുകലര്‍ന്ന തവിട്ടുനിറം
 • അയഡിന്‍ – വയലറ്റ്
 • ഫ്ളൂറിന്‍ – മഞ്ഞ

വര്‍ണ്ണവസ്തുക്കള്‍

 • ഫെറിക് അയണ്‍ – മഞ്ഞ
 • കാഡ്മിയം സള്‍ഫൈഡ് – മഞ്ഞ
 • ക്രയോലൈറ്റ് – വെള്ള
 • ക്രോമിയം – പച്ച
 • മാംഗനീസ് ഡയോക്സൈഡ് – പര്‍പ്പിള്‍
 • കോബാള്‍ട്ട് – നീല
 • കോപ്പര്‍ ഓക്സൈഡ് – ചുവപ്പ്
 • ഓസോണ്‍ – നീല