മിശ്രിതങ്ങള്‍

 • സോഡോമൈഡ് – സോഡിയം + അമോണിയ
 • ശീത മിശ്രിതം – സോഡിയം ക്ലോറൈഡ് + ഐസ്
 • ഫോസ്ജീന്‍ – കാര്‍ബണ്‍ മോണോക്സൈഡ് + ക്ലോറിന്‍
 • വാട്ടര്‍ ഗ്യാസ് – കാര്‍ബണ്‍ മോണോക്സൈഡ് + ഹൈഡ്രജന്‍
 • പ്രൊഡ്യൂസര്‍ ഗ്യാസ് – കാര്‍ബണ്‍ മോണോക്സൈഡ് + ഹൈഡ്രജന്‍ + നൈട്രജന്‍
 • കോള്‍ ഗ്യാസ് – കാര്‍ബണ്‍ മോണോക്സൈഡ് + ഹൈഡ്രജന്‍ + മീഥേന്‍
 • ഗോബര്‍ ഗ്യാസ് – മീഥേന്‍ + കാര്‍ബണ്‍ ഡൈ ഓക്സൈഡ്
 • എല്‍.പി.ജി. – ബ്യൂട്ടേന്‍ + പ്രൊപ്പേന്‍
 • പ്രകൃതി വാതകം – മീഥേന്‍ + ഈഥേന്‍ + പ്രൊപ്പേന്‍ + ബ്യൂട്ടേന്‍
 • നൈട്രേറ്റിങ് മിശ്രിതം – സള്‍ഫ്യൂരിക് ആസിഡ് + നൈട്രിക് ആസിഡ്
 • ബോര്‍ഡോ മിശ്രിതം – കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) + കാത്സ്യം ഹൈഡ്രോക്സൈഡ് (ചുണ്ണാമ്പ് വെള്ളം)
 • ഗ്യാസൊഹോള്‍ – ഗ്യാസൊലിന്‍ (പെട്രോള്‍) + ആല്‍ക്കഹോള്‍
 • ബെനഡിക്ട് ലായനി – കോപ്പര്‍ സള്‍ഫേറ്റ് + സോഡിയം സിട്രേറ്റ്