മൂലകങ്ങള്‍ – പ്രത്യേകത

 • നൈട്രജന്‍ – മാംസ്യത്തിന്‍റെ മുഖ്യഘടകം
 • സീസിയം – അറ്റോമിക് ക്ലോക്കുകളില്‍ ഉപയോഗിക്കുന്നു
 • ക്ലോറിന്‍ – കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു
 • ഓക്സിജന്‍ – ജ്വലനത്തെ നിയന്ത്രിക്കുന്ന മൂലകം
 • ടൈറ്റാനിയം – ചന്ദ്രനിലെ പാറകളില്‍ കാണപ്പെടുന്നു
 • ജര്‍മ്മേനിയം – ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു
 • സിലിക്കണ്‍ – ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു
 • ഹീലിയം – ബലൂണുകളില്‍ ഉപയോഗിക്കുന്നു
 • ടങ്സ്റ്റണ്‍ – ബള്‍ബിന്‍റെ ഫിലമെന്‍റില്‍ നിര്‍മ്മാണം
 • മെര്‍ക്കുറി – കണ്ണാടി നിര്‍മ്മാണത്തിലും തെര്‍മോമീറ്ററിലും ഉപയോഗിക്കുന്നു
 • മഗ്നീഷ്യം – ഹരിതകത്തില്‍ കാണപ്പെടുന്നു
 • കാല്‍സ്യം – എല്ലിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു
 • ഫ്ളൂറിന്‍ – പല്ലിന്‍റെ ആരോഗ്യ സംരക്ഷണം