മൂലകങ്ങള്‍

  • 1-ാം ഗ്രൂപ്പ് മൂലകങ്ങള്‍ : ആല്‍ക്കലി ലോഹങ്ങള്‍ ഇവയുടെ ഓക്സൈഡുകള്‍ ജലത്തില്‍ ലയിക്കുമ്പോള്‍ ശക്തിയേറിയ ആല്‍ക്കലികള്‍ (ഉദാ : NaOH, KOH etc) ലഭിക്കുന്നു. ലിഥിയം (La), സോഡിയം (Na), പൊട്ടാസ്യം (K), റുബീഡിയം (Rb), സീസിയം (Cs), ഫ്രാന്‍സിയം (Fr)
  • 2-ാം ഗ്രൂപ്പ് മൂലകങ്ങള്‍ : ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍. ബെറിലിയം (Be), മഗ്നീഷ്യം (Mg), കാല്‍സ്യം (Ca), സ്ട്രോണ്‍ഷ്യം (Sr), ബേരിയം (Ba), റേഡിയം (Ra)
  • 13-ാം ഗ്രൂപ്പു മൂലകങ്ങള്‍ : ബോറോണ്‍ കുടുംബം, ബോറോണ്‍ (B), അലുമിനിയം (AI), ഗാലിയം (Ga), ഇന്‍ഡിയം (In), താലിയം (Ti).
  • 14-ാം ഗ്രൂപ്പു മൂലകങ്ങള്‍ : കാര്‍ബണ്‍ കുടുംബം, കാര്‍ബണ്‍ (C), സിലിക്കണ്‍ (Si), ജെര്‍മ്മേനിയം (GE), ടിന്‍ (Sn), ലെഡ് (Pb).
  • 15-ാം ഗ്രൂപ്പു മൂലകങ്ങള്‍ : നൈട്രജന്‍ കുടുംബം, നൈട്രജന്‍ (C), ഫോസ്ഫറസ് (P), ആഴ്സനിക് (As), ആന്‍റിമണി (Sb), ബിസ്മത് (Bi)
  • 16-ാം ഗ്രൂപ്പു മൂലകങ്ങള്‍ : ഓക്സിജന്‍ കുടുംബം, ഓക്സിജന്‍ (O), സള്‍ഫര്‍ (ട), സെലീനിയം (Se), ടെലൂറിയം (Te), പൊളോണിയം (Po)
  • 17-ാം ഗ്രൂപ്പു മൂലകങ്ങള്‍ : ഹാലൊജനുകള്‍, ഫ്ളൂറിന്‍ (F), ക്ലോറിന്‍ (CI), ബ്രോമിന്‍ (Br), അയഡിന്‍ (I), അസ്റ്റാറ്റിന്‍ (At)
  • 18-ാം ഗ്രൂപ്പു മൂലകങ്ങള്‍ : നിഷ്ക്രിയ വാതകങ്ങള്‍, അലസവാതകങ്ങള്‍, കുലീന വാതകങ്ങള്‍, 
  • ഉത്കൃഷ്ട വാതകങ്ങള്‍, സീറോ ഗ്രൂപ്പ് മൂലകങ്ങള്‍ എന്നീ പേരുകളിലറിയപ്പെടുന്നു.ഹീലിയം (He), നിയോണ്‍ (Ne), ആര്‍ഗണ്‍ (Ar), ക്രിപ്റ്റോണ്‍ (Kr), സിനോണ്‍ (Xe), റഡോണ്‍ (Rn).