രസതന്ത്രത്തിലെ രോഗങ്ങള്‍

  • മൂലകം രോഗം
  • മെര്‍ക്കുറി മിനമാത
  • കാഡ്മിയം ഇതായ് ഇതായ്
  • ലെഡ് പ്ലംബിസം
  • ചെമ്പ് വില്‍സണ്‍സ് രോഗം
  • സിലിക്കണ്‍ സിലിക്കോസിസ്
  • അലുമിനിയം അല്‍ഷിമേഴ്സ്
  • ആഴ്സെനിക് ബ്ലാക്ക് ഫൂട്ട് രോഗം
  • സെലീനിയം കാഷിന്‍ ബെക്ക് രോഗം
  • ലെഡ് പെയിന്‍റേഴ്സ് കോലിക്