രാസലോകത്തെ അപരനാമങ്ങള്‍
ഗ്രീന്‍ വിട്രിയോള്‍ – ഫെറസ് സള്‍ഫേറ്റ്
വൈറ്റ് വിട്രിയോള്‍ – സിങ്ക് സള്‍ഫേറ്റ്
ബ്ലു വിട്രിയോള്‍ – തുരിശ്
വിഷങ്ങളുടെ രാജാവ് – ആര്‍സനിക്
യെല്ലോകേക്ക് – യുറേനിയം ഡൈ ഓക്സൈഡ്
സ്മെല്ലിംഗ് സാള്‍ട്ട് – അമോണിയം കാര്‍ബണേറ്റ്
വിഡ്ഡികളുടെ സ്വര്‍ണ്ണം – അയോണ്‍ പൈറൈറ്റിസ്
രാസവസ്തുക്കളുടെ രാജാവ് – സള്‍ഫ്യൂറിക് ആസിഡ്
ചിരിപ്പിക്കുന്ന വാതകം – നൈട്രസ് ഓക്സൈഡ്
എപ്സം സാള്‍ട്ട് – മഗ്നീഷ്യം സള്‍ഫേറ്റ്
തത്വചിന്തകന്‍റെ കമ്പിളി – സിങ്ക് ഓക്സൈഡ്
സ്പിരിറ്റ് ഓഫ് നൈറ്റര്‍ – നൈട്രിക് ആസിഡ്
ഹാര്‍ഡ്കോള്‍ – അന്ത്രാസൈറ്റ്
ശീലാതൈലം – പെട്രോളിയം
മിനറല്‍ ഓയില്‍ – പെട്രോളിയം
കറുത്ത വജ്രം – കല്‍ക്കരി
അത്ഭുത ലോഹം – ടൈറ്റാനിയം
ലോഹങ്ങലുടെ രാജാവ് – സ്വര്‍ണ്ണം
രാജദ്രാവകം – അക്വറീജിയ
വൈറ്റ് ടാര്‍ – നാഥ്തലിന്‍
ബ്ലാക് ലെഡ് – ഗ്രാഫൈറ്റ്
രാസസൂര്യന്‍ – മഗ്നീഷ്യം
ബ്രൗണ്‍ കോള്‍ – ലിഗ്നൈറ്റ്
മഴവില്‍ ലോഹം – ഇറിഡിയം
ഭാവിയുടെ ലോഹം – ടൈറ്റാനിയം
ഗന്ധകം – സള്‍ഫര്‍
സാര്‍വ്വിക ലായകം – ജലം
നീലസ്വര്‍ണം – ജലം
പ്രമാണ ലായകം – ജലം
വെളുത്ത സ്വര്‍ണ്ണം – പ്ലാറ്റിനം
ക്വിക്സില്‍വര്‍ – മെര്‍ക്കുറി
ലിറ്റില്‍ സില്‍വര്‍ – പ്ലാറ്റിനം
കൃഷ്ണ അയഡ് – ചെമ്പ്
കറുത്ത സ്വര്‍ണം – കല്‍ക്കരി
ആഡംസ് ഏയ്ല്‍ – ജലം
കലോമല്‍ – മെര്‍ക്കുറസ് ക്ലോറൈഡ്
ടെഫ്ളോണ്‍ – ടെട്രാഫ്ളൂറോ എഥിലീന്‍
ചതുപ്പ് വാതകം – മീഥെയ്ന്‍
കാന്‍ഡിഫ്ളുയിഡ് – പൊട്ടാസ്യം പെര്‍മാംഗനേറ്റ്