രാസവസ്തുക്കളുടെ ഉപയോഗം

  • ഫോര്‍മാല്‍ഡിഹൈഡ് – മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നു
  • സോഡിയം സിട്രേറ്റ് – രക്തം കേട് കൂടാതെ സൂക്ഷിക്കുന്നു
  • സോഡിയം ബൈന്‍സൊയേറ്റ് – ധാന്യങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുന്നു
  • ആലം – അഗ്നി ശമനികളില്‍ നിറക്കുന്നു
  • സില്‍വര്‍ ബ്രോമൈഡ് – ഫോട്ടോഫിലിം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു
  • സില്‍വര്‍ അയൊസൈഡ് – കൃത്രിമ മഴ പെയ്യിക്കാനുപയോഗിക്കുന്നു
  • ഹീലിയം – ബലൂണില്‍ നിറയ്ക്കുന്നു
  • കാര്‍ബണ്‍ 14 – ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നു
  • അസറ്റിലിന്‍ – വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന വാതകമാണ്
  • ഏറ്റവും ലഘുവായ ആല്‍ക്കഹോള്‍ – മെഥനോള്‍
  • ഗ്രെയിന്‍ ആല്‍ക്കഹോള്‍ – എഥനോള്‍
  • ഈഥൈല്‍ ആല്‍ക്കഹോള്‍ – എഥനോള്‍
  • വുഡ് ആല്‍ക്കഹോള്‍ – മെഥനോള്‍
  • മീഥൈല്‍ ആല്‍ക്കഹോള്‍ – മെഥനോള്‍
  • സ്പിരിറ്റ് – ഈഥൈല്‍ ആല്‍ക്കഹോള്‍
  • ആദ്യത്തെ കൃത്രിമ മൂലകം – ടെക്നീഷ്യം
  • ആദ്യത്തെ കൃത്രിമ റബ്ബര്‍ – നിയോപ്രീന്‍
  • ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് – ബേക്കലൈറ്റ്
  • ആദ്യത്തെ കൃത്രിമ നാര് – റയോണ്‍
  • ആദ്യത്തെ കൃത്രിമ പഞ്ചസാര – സാക്കറിന്‍