ലിഥിയം (Lithium)

  • അറ്റോമിക നമ്പര്‍ : 3
  • ഏറ്റവും ഭാരം (സാന്ദ്രത) കുറഞ്ഞ ലോഹം.
  • മൊബൈല്‍ ഫോണിലുപയോഗിക്കുന്ന ബാറ്ററി നിര്‍മ്മിക്കാനുപയോഗിക്കുന്നു.
  • മെഴുകില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം.