ലോഹങ്ങളും അയിരുകളും  നിക്കല്‍ – പെന്‍ലാന്‍ഡൈറ്റ്

അലുമിനിയം – ബോക്സൈറ്റ്
പൊട്ടാസ്യം – സില്‍വിന്‍, പൊട്ടാസ്യം ക്ലോറൈഡ്
മാംഗനീസ് – പൈറോലുസൈറ്റ്
ആന്‍റിമണി – സ്ലിബ്നൈറ്റ്
മെര്‍ക്കുറി – സിന്നബാര്‍
യുറേനിയം – പിച്ച് ബ്ലെന്‍ഡ്
സോഡിയം – സോഡിയം ക്ലോറൈഡ്
ഇരുമ്പ് – ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, അയണ്‍ പൈറൈറ്റ്സ്
ടൈറ്റാനിയം – റൂടൈല്‍, ഇല്‍മനൈറ്റ്
തോറിയം – മോണോസൈറ്റ്
സിങ്ക് – സിങ്ക് ബ്ലെന്‍ഡ്, കലാമിന്‍
ടിന്‍ – കാസിറ്റൈറൈറ്റ്
ലെഡ് – ഗലീന
ചെമ്പ് – മാലക്കൈറ്റ്, കുപ്രൈറ്റ്, ചാല്‍ക്കൊലൈറ്റ്
കാല്‍സ്യം – ജിപ്സം, കാല്‍സ്യം കാര്‍ബണേറ്റ്
ക്രോമിയം – ക്രോമൈറ്റ്
മഗ്നീഷ്യം – മാഗ്നസൈറ്റ്, ഡോളൊമൈറ്റ്
സില്‍വര്‍ – അര്‍ജറ്റൈറ്റ്, ഹോണ്‍ സില്‍വര്‍
ബേരിയം – ബെറൈറ്റ്സ്
വനേഡിയം – പാട്രോനൈറ്റ്