രസതന്ത്രം
ആറ്റം
ആറ്റത്തിന്‍റെ അടിസ്ഥാനപരമായ മൗലികകണങ്ങള്‍
തന്മാത്ര
അറ്റോമിക നമ്പറുകള്‍
ആവര്‍ത്തനപ്പട്ടിക
ആധുനിക ആവര്‍ത്തനപ്പട്ടിക
ഗ്രൂപ്പുകളുടെ സംയോജകത
മൂലകങ്ങള്‍
രാസബന്ധനം
രാസപ്രവര്‍ത്തനങ്ങള്‍
ഫാരഡെയുടെ ഒന്നാം വൈദ്യുതവിശ്ലേഷണ നിയമം
ഭൗതികമാറ്റവും രാസമാറ്റവും
ലേ ഷാറ്റ്ലിയര്‍ തത്വം
വാതകനിയമങ്ങള്‍
മൂലകങ്ങള്‍
ഹൈഡ്രജന്‍
കാര്‍ബണ്‍
വജ്രം
കാര്‍ബണിന്‍റെ ഐസോടോപ്പുകള്‍
ഓക്സിജന്‍
ഓസോണ്‍
നൈട്രജന്‍
കാല്‍സ്യം
നവരത്നങ്ങള്‍
ലിഥിയം
സോഡിയം & പൊട്ടാസ്യം
ലോഹങ്ങളും അയിരുകളും നിക്കല്‍ – പെന്‍ലാന്‍ഡൈറ്റ്
ലോഹസങ്കരം
ഘടകലോഹങ്ങള്‍
രാസലോകത്തെ അപരനാമങ്ങള്‍
ടൈറ്റാനിയം
ഇരുമ്പ്, ഉരുക്ക്
ലോഹങ്ങളുടെ തിളനിലയും
ഹാലൊജനുകള്‍
ഫ്ളൂറിന്‍
ക്ലോറിന്‍
ബ്രോമിന്‍
അയഡിന്‍
അസ്റ്റാറ്റിന്‍
അലസവാതകങ്ങള്‍
ഹീലിയം
നിയോണ്‍
ആര്‍ഗണ്‍

ക്രിപ്റ്റോണ്‍
സിനോണ്‍
റെഡോണ്‍
സിലിക്കണ്‍
ഫോസ്ഫറസ്
സള്‍ഫര്‍
രാസനാമം
ആസിഡുകള്‍
സള്‍ഫ്യൂറിക് ആസിഡ്
PH മൂല്യം
ആസിഡുകള്‍
ലോഹസങ്കരങ്ങള്‍
സംയുക്തങ്ങള്‍
രസതന്ത്രത്തിലെ രോഗങ്ങള്‍
ധാതുക്കളും അയിരുകളും
അമ്ലമഴ
ആല്‍ഫാ കണങ്ങള്‍
ഗാമാ കണങ്ങള്‍
കാര്‍ബണിക രസതന്ത്രം
എസ്റ്ററുകള്‍
ആല്‍ക്കലോയ്ഡുകള്‍
ഇന്ധനങ്ങള്‍
രസതന്ത്രം നിത്യജീവിതത്തില്‍
സിമന്‍റ്
നിര്‍മ്മാണം
ഗ്ലാസ്
സോപ്പ്
കാര്‍ബോഹൈഡ്രേറ്റുകള്‍
പഞ്ചസാര
പോളിമെറുകള്‍
റബ്ബര്‍
ആല്‍ക്കഹോള്‍
മൂലകങ്ങള്‍ – പ്രത്യേകത
നിറങ്ങള്‍
വര്‍ണ്ണവസ്തുക്കള്‍
കണ്ടുപിടുത്തങ്ങള്‍
രാസവസ്തുക്കളുടെ ഉപയോഗം
സ്ഥലനാമങ്ങളില്‍ പേരില്‍ അറിയപ്പെടുന്ന മൂലകങ്ങള്‍
ആകാശ ഗോളങ്ങളില്‍ നിന്നും പേരു ലഭിച്ചവ
രാസനാമം
മിശ്രിതങ്ങള്‍

വജ്രം (Diamond) 

 • പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കാഠിന്യമുള്ള പദാര്‍ത്ഥം.
 • ഗ്ലാസ് മുറിക്കാന്‍ ഉപയോഗിക്കുന്നു.
 • പ്രകൃതിയില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ വസ്തു.
 • കാര്‍ബണിന്‍റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപങ്ങളിലൊന്ന്.
 • തുല്യ തൂക്കം വജ്രവും ഗ്രാഫൈറ്റും കത്തിച്ചാല്‍ തുല്യ തൂക്കം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കിട്ടുമെന്ന് തെളിയിച്ചത് : എസ്.ടെനന്‍റ് (1797-ല്‍)
 • കൃത്രിമവജ്രം ആദ്യമായി നിര്‍മ്മിച്ചത് : മോയ്സന്‍ (1893-ല്‍)
 • യഥാര്‍ത്ഥ വജ്രവും കൃത്രിമ വജ്രവും തമ്മില്‍ തിരിച്ചറിയാനുപയോഗിക്കുന്നത് : അള്‍ട്രാവയലറ്റ് കിരണങ്ങള്‍
 • വജ്രം, രത്നങ്ങള്‍ ഇവയുടെ ഭാരം രേഖപ്പെടുത്താനുള്ള യൂണിറ്റ് : കാരറ്റ്
 • 137.82 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം അറിയപ്പെടുന്നത് : പാരഗണ്‍
 • ഇന്ത്യയില്‍ നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രം : കോഹിനൂര്‍
 • ലോകത്ത് ഇന്നേവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വജ്രം : കുള്ളിനന്‍
 • പദാര്‍ത്ഥങ്ങളുടെ കാഠിന്യം അളക്കുവാന്‍ ഉപയോഗിക്കുന്ന സ്കെയില്‍ : മോഹ്സ് സ്കെയില്‍
 • പദാര്‍ത്ഥങ്ങളുടെ കാഠിന്യം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം : സ്ക്ലീറോ മീറ്റര്‍
error: