സള്‍ഫ്യൂറിക് ആസിഡ്

 • രാസവസ്തുക്കളുടെ രാജാവ്
 • ഓയില്‍ ഓഫ് വിട്രിയോള്‍ എന്നറിയപ്പെടുന്നു
 • മിനറല്‍ ആസിഡ്
 • നിര്‍മ്മാണപ്രക്രിയ-സമ്പര്‍ക്ക പ്രക്രിയ
 • ദ്വിബേസിക ആസിഡ്
 • കാര്‍ബാറ്ററിയില്‍ ഉപയോഗിക്കുന്നു
 • ഡൈനാമൈറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്നു
 • ജലത്തില്‍ പൂര്‍ണ്ണമായി അയോണീകരിച്ച് വളരെ കൂടുതല്‍ ഹൈഡ്രജന്‍ അയോണുകള്‍ സ്വതന്ത്രമാക്കുന്ന ആസിഡുകള്‍ : വീര്യം കൂടിയ ആസിഡുകള്‍ (Strong acids)
 • ഉദാ : സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്
 • ജലത്തില്‍ വളരെ കുറഞ്ഞതോതില്‍ ലയിച്ച് കുറഞ്ഞ തോതില്‍ ഹൈഡ്രജന്‍ അയോണുകള്‍ സ്വതന്ത്രമാക്കുന്ന ആസിഡുകള്‍ : വീര്യം കുറഞ്ഞ ആസിഡുകള്‍ (Weak acids)
 • ഉദാ : ഫോമിക് ആസിഡ്, അസറ്റിക് ആസിഡ്
 • സസ്യജന്യമായ ആസിഡുകള്‍ : കാര്‍ബണിക ആസിഡുകള്‍
 • ഉദാ : സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്
 • ധാതുക്കളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആസിഡ് : മിനറല്‍ ആസിഡ്
 • ഉദാ : സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്
 • വായുവില്‍ പുകയുന്ന ആസിഡ്
 • നൈട്രിക് ആസിഡ്
 • മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
 • യൂറിക് ആസിഡ്
 • ആമാശയത്തില്‍ ഉള്ള പ്രധാന ആസിഡ്
 • ഹൈഡ്രോക്ലോറിക് ആസിഡ്
 • ആസിഡുകളുടെ പിഎച്ച് മൂല്യം : ഏഴില്‍ താഴെ

PH മൂല്യം
സോപ്പുലായനി – 10
കടല്‍ജലം – 8.5
രക്തം – 7.4
ശുദ്ധജലം – 7
ഉമിനീര്‍ – 6.5 7.4
പാല്‍ – 6.5
മൂത്രം – 6.5
ചായ – 5.5
കാപ്പി – 5
ബിയര്‍ – 4.5
അമ്ലമഴ – 3 4.5
നാരങ്ങാവെള്ളം – 2.4

 • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് : അസറ്റിക് ആസിഡ്
 • പ്രോട്ടീന്‍ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന ആസിഡ് : നൈട്രിക് ആസിഡ്
 • അക്വാഫോര്‍ട്ടിസ്, സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നീ പേരുകളിലറിയപ്പെടുന്നത് : നൈട്രിക് ആസിഡ്
 • ഓസ്റ്റ്വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് : നൈട്രിക് ആസിഡ്
 • ഏറ്റവും ലഘുവായ കാര്‍ബോക്സിലിക് ആസിഡ് : ഫോമിക് ആസിഡ്
 • ഏറ്റവും ആദ്യം കണ്ടുപിടിച്ച ആസിഡ് : അസറ്റിക് ആസിഡ്
 • ഹിപ്നോട്ടൈസ് ചെയ്യാനുപയോഗിക്കുന്ന ആസിഡ് : ബാര്‍ബിറ്റ്യൂറിക് ആസിഡ്
 • ഏറ്റവും വീര്യം കൂടിയ സൂപ്പര്‍ ആസിഡ് : ഫ്ളൂറോ ആന്‍റിമണിക് ആസിഡ്
 • ഗ്ലാസ് കുപ്പികളില്‍ സൂക്ഷിക്കുന്ന ആസിഡ് : ഹൈഡ്രോഫ്ളൂറിക് ആസിഡ്
 • ഹൈഡ്രോക്ലോറിക് ആസിഡിന്‍റെ പഴയ പേര് : മ്യൂറിയാറ്റിക് ആസിഡ്
 • കോളകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് : ഫോസ്ഫോറിക് ആസിഡ്
 • പുളിച്ച വെണ്ണ, ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയിരിക്കുന്നത് :
 • ബ്യൂട്ടൈറിക് ആസിഡിന്‍റെ എസ്റ്ററുകള്‍
 • സോഡാവെള്ളം രാസപരമായി അറിയപ്പെടുന്നത് : കാര്‍ബോണിക് ആസിഡ്
 • ആസിഡ് ഓഫ് എയര്‍, ഏരിയല്‍ ആസിഡ് എന്നിങ്ങനെ അറിയപ്പെടുന്നത് : കാര്‍ബോണിക് ആസിഡ്
 • റബ്ബര്‍പാല്‍ ഖനീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് : ഫോമിക് ആസിഡ്
 • ഓക്ക്, മഹാഗണി എന്നിവയുടെ തൊലിയില്‍ കാണപ്പെടുന്ന ആസിഡ് : ടാനിക് ആസിഡ്
 • കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ആസിഡ് : സ്റ്റിയറിക് ആസിഡ്
 • നൈട്രിക് ആസിഡ് ആദ്യമായി നിര്‍മ്മിച്ചത് : അറബ് ആല്‍കെമിസ്റ്റുകള്‍
 • പ്രോട്ടീന്‍ നിര്‍മ്മാണത്തിലെ അടിസ്ഥാന ഘടകം : അമിനോ ആസിഡുകള്‍
 • ഏറ്റവും ലഘുവായ അമിനോ ആസിഡ് : ഗ്ലൈസിന്‍
 • ഉറുമ്പിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് : ഫോമിക് ആസിഡ്
 • നൈട്രിക് ആസിഡിന്‍റെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന സോഡിയം സംയുക്തം : സോഡിയം നൈട്രേറ്റ്
 • പഴുക്കാത്ത ആപ്പിളുകളില്‍ സമൃദ്ധമായുള്ള ആസിഡ് : മാലിക് ആസിഡ്
 • ആസ്പിരിന്‍റെ രാസനാമം : അസറ്റൈല്‍ സാലിസിലിക്കാസിഡ്
 • തേനീച്ചയുടെ ശരീരത്തില്‍ സ്വഭാവികമായുള്ള ആസിഡ് : ഫോമിക് ആസിഡ്
 • ഏറ്റവും മധുരമുള്ള ആസിഡ് : സൂക്രോണിക് ആസിഡ്
 • തുണികളിലെ കറ നീക്കം ചെയ്യാനുപയോഗിക്കുന്ന ആസിഡ് : ഓക്സാലിക് ആസിഡ്
 • 100% അസറ്റിക് ആസിഡ് അറിയപ്പെടുന്നത് : ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്