സോഡിയം & പൊട്ടാസ്യം

  • മൃദുലോഹങ്ങള്‍ എന്നറിയപ്പെടുന്നു.
  • മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍
  • വെള്ളത്തില്‍ ഇട്ടാല്‍ കത്തുന്ന ലോഹങ്ങള്‍
  • സോഡിയം ഉല്‍പാദിപ്പിക്കുമ്പോള്‍ ഉപോല്‍പ്പന്നമായി ലഭിക്കുന്നത് – ക്ലോറിന്‍
  • പൊട്ടാസ്യം ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വാതകം – ഹൈഡ്രജന്‍
  • സോഡിയം ബൈകാര്‍ബണേറ്റിന്‍റെയും ടാര്‍ട്ടാറിക് ആസിഡിന്‍റെയും മിശ്രിതം – ബേക്കിങ് പഡൗക്ത