സ്ഥലനാമങ്ങളില്‍ പേരില്‍ അറിയപ്പെടുന്ന മൂലകങ്ങള്‍

 • പാരീസ് – ലുട്ടേഷ്യം
 • ഫ്രാന്‍സ് – ഗാലിയം
 • റഷ്യ – റുഥേനിയം

ആകാശ ഗോളങ്ങളില്‍ നിന്നും പേരു ലഭിച്ചവ

 • ഭൂമി – ടെലുറിയം
 • ബുധന്‍ – മെര്‍ക്കുറി
 • യുറാനസ് – യുറേനിയം
 • പ്ലൂട്ടോ – പ്ലൂട്ടോണിയം
 • ചന്ദ്രന്‍ – സെലേനിയം
 • സൂര്യന്‍ – ഹീലിയം

രാസനാമം

 • ക്ലോറോഫോം – ട്രൈക്ലോറോമീഥേന്‍
 • അയഡോഫോം – ട്രൈഅയഡോമീഥേന്‍
 • DDT- ഡൈക്ലോറോ ഡൈ ഫിനൈല്‍ ട്രൈക്ലോറോ ഈഥേന്‍
 • BHC- ബെന്‍സീന്‍ ഹെക്സാ ക്ലോറൈഡ്
 • ഫ്രിയോണ്‍ – ഡൈക്ലോറോ ഡൈ ഫ്ളൂറേമീഥേന്‍
 • ടെഫ്ലോണ്‍ – പോളിടെട്രാ ഫ്ളൂറേ എഥിലീന്‍
 • കണ്ണീര്‍വാതകം – ക്ലോറേ അസറ്റോഫിനോണ്‍