ഇരുമ്പ്, ഉരുക്ക് (Iron & Steel)

  • അറ്റോമിക നമ്പര്‍ : 26
  • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ആറാമത്തെ മൂലകം : ഇരുമ്പ്
  • മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം.
  • പ്രതീകം : Fe (ലാറ്റിന്‍ പേരായ ഫെറം (Ferum)  എന്ന പേരില്‍ നിന്ന് Fe എന്ന പ്രതീകം ഉണ്ടായി
  • ഭൂമിയുടെ ഉള്‍ക്കാമ്പില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം.
  • ഭൂമിയുടെ പിണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ലോഹം
  • ഈര്‍പ്പമുള്ള വായുവില്‍ തുറന്നു വച്ചിരുന്നാല്‍ വളരെ പെട്ടെന്ന് ഇരുമ്പ് ഓക്സീകരിക്കപ്പെടുന്നു. ഇതാണ് ഇരുമ്പ് തുരുമ്പിക്കാനുള്ള കാരണം.
  • തുരുമ്പ് : ഹൈഡ്രേറ്റഡ് ഫെറിക് ഓക്സൈഡ്
  • ആവര്‍ത്തനപ്പട്ടികയില്‍ ഇരുമ്പ് സ്ഥിതിചെയ്യുന്നത് : എട്ടാം ഗ്രൂപ്പ്, നാലാമത്തെ പീരിയഡ്
  • വ്യാവസായികമായി ഇരുമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന അയിര് : ഹേമറ്റൈറ്റ്
  • നക്ഷത്രങ്ങളിലെ സ്വാഭാവിക അണുസംയോജനം മൂലം ഉണ്ടാകുന്ന ഏറ്റവും ഭാരമേറിയ മൂലകങ്ങള്‍ : ഇരുമ്പ്, നിക്കല്‍
  • ഇരുമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസ് : ബ്ലാസ്റ്റ് ഫര്‍ണസ്
  • ബ്ലാസ്റ്റ് ഫര്‍ണസില്‍ നിന്നും നേരിട്ട് ലഭിക്കുന്ന ഇരുമ്പ് : പിഗ് അയണ്‍
  • ഇരുമ്പ്, കാര്‍ബണ്‍ എന്നിവ അടങ്ങിയ ഒരു ലോഹസങ്കരം : ഉരുക്ക് (സ്റ്റീല്‍)
  • ഉരുക്ക് വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയ : ബെസിമെര്‍ പ്രക്രിയ
  • ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം : പച്ചിരുമ്പ് (റോട്ട് അയണ്‍)
  • ഇരുമ്പിലടങ്ങിയിരിക്കുന്ന കാര്‍ബണിന്‍റെ അളവനുസരിച്ച് സ്റ്റീല്‍ മൂന്ന് വിധം : മൈല്‍ഡ് സ്റ്റീല്‍, മീഡിയം സ്റ്റീല്‍, ഹൈ കാര്‍ബണ്‍ സ്റ്റീല്‍
  • 0.05% മുതല്‍ 0.2% വരെ കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍ : മൈല്‍ഡ് സ്റ്റീല്‍
  • കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍ : മൈല്‍ഡ് സ്റ്റീല്‍
  • റയില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍ : മീഡിയം സ്റ്റീല്‍
  • മീഡിയം സ്റ്റീലിലെ കാര്‍ബണിന്‍റെ അളവ് : 0.2%-0.5%
  • ഹൈ കാര്‍ബണ്‍ സ്റ്റീലിലെ കാര്‍ബണിന്‍റെ അളവ് : 0.5%-1.5%
  • സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍ : ഹൈ കാര്‍ബണ്‍ സ്റ്റീല്‍
  • സ്റ്റീല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രക്രിയ : ഓപ്പണ്‍ ഹാര്‍ത്ത് പ്രക്രിയ
  • കട്ടിംഗ് ബ്ലേഡുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍ : നിക്രോ സ്റ്റീല്‍
  • റേസര്‍ ബ്ലേഡുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍ : ഹൈ കാര്‍ബണ്‍ സ്റ്റീല്‍
  • മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍ : സോഡിയം, പൊട്ടാസ്യം
  • കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മൂലകം ഒരു ലോഹമാണ് ഇതിന്‍റെ പേര് : ടെക്നീഷ്യം
  • രക്തത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം : പൊട്ടാസ്യം
  • ദ്രാവകരൂപത്തിലുള്ള ഒരു ലോഹം : മെര്‍ക്കുറി
  • അസാധാരണ ലോഹം : മെര്‍ക്കുറി
  • പ്രകൃതിയില്‍ നിന്ന് ശുദ്ധരൂപത്തില്‍ ലഭിക്കുന്ന ലോഹങ്ങള്‍ : പ്ലാറ്റിനം, സ്വര്‍ണം, വെള്ളി
  • മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലോഹം : ചെമ്പ്
  • പ്ലാച്ചിമട കോള സംഭവവുമായി ബന്ധപ്പെട്ട പ്രധാനലോഹ മാലിന്യം : കാഡ്മിയം
  • ബാത്ത് സോപ്പില്‍ അടങ്ങിയിട്ടുള്ള ലോഹം : പൊട്ടാസ്യം
  • ഏറ്റവും കാഠിന്യമുള്ള ലോഹം : ക്രോമിയം
  • മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാല്‍സ്യം
  • വിറ്റാമിന്‍ B-12ല്‍ അടങ്ങിയിരിക്കുന്ന ലോഹം : കൊബാള്‍ട്ട്
  • ഇലകളിലെ ക്ലോറോഫില്ലില്‍ (ഹരിതകത്തില്‍) കാണപ്പെടുന്ന ലോഹം : മഗ്നീഷ്യം
  • കടല്‍വെള്ളരിക്കയില്‍ സമൃദ്ധമായുള്ള ലോഹം : വനേഡിയം
  • അറ്റോമിക് ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം : സീസിയം
  • താപം, വൈദ്യുതി എന്നിവയെ നന്നായി കടത്തിവിടുന്ന ലോഹം : വെള്ളി
  • ദ്രവിക്കലിനെ ഏറ്റവും നന്നായി ചെറുക്കുന്ന ലോഹം : ഇറിഡിയം
  • സ്വര്‍ണം, വെള്ളി തുടങ്ങിയ വില കൂടിയ ലോഹങ്ങളുടെ മൂല്യം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ട്രോയ്ഔണ്‍സ് (31.1 ഗ്രാം)
  • ഏറ്റവും വിലകൂടിയ ലോഹം : റേഡിയം
  • മോണോസൈറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ലോഹം : തോറിയം
  • ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം ടങ്സ്റ്റണ്‍ (34100C)
  • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം മെര്‍ക്കുറി (38.830C)
  • തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹം : മെര്‍ക്കുറി
  • ജലത്തിലിട്ടാല്‍ കത്തുന്ന ലോഹങ്ങള്‍ സോഡിയം, പൊട്ടാസ്യം
  • സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം : ഹൈഡ്രജന്‍
  • കൈവെള്ളയുടെ ചൂടില്‍പ്പോലും ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ലോഹം : ഗാലിയം
  • മൃദുലോഹങ്ങള്‍ക്ക് ഉദാഹരണം : സോഡിയം, പൊട്ടാസ്യം
  • സ്വതന്ത്ര ലോഹങ്ങള്‍ക്ക് ഉദാഹരണം : സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
  • സ്വര്‍ണം, വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നല്‍കുന്ന മുദ്ര : ഹാള്‍മാര്‍ക്ക്
  • ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങള്‍ : യുറേനിയം, തോറിയം, പ്ലൂട്ടോണിയം
  • അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം : യുറേനിയം
  • ഏറ്റവും സാന്ദ്രത (ഭാരം) യുള്ള മൂലകം : ഓസ്മിയം
  • ഏറ്റവും കൂടുതല്‍ സ്ഥിരതയുള്ള ഐസോടോപ്പുകളുള്ള മൂലകം : ടിന്‍ (10 ഐസോടോപ്പുകള്‍)