ടൈറ്റാനിയം (Titanium)

  • അറ്റോമിക നമ്പര്‍ : 22
  • ഭാവിയുടെ ലോഹം
  • കണ്ടുപിടിച്ചത് : വില്യം ഗ്രിഗര്‍
  • വിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നു.
  • അത്ഭുത ലോഹം
  • കേരളത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന ലോഹം
  • ചന്ദ്രനിലെ പാറകളില്‍ സമൃദ്ധമായി കാണപ്പെടുന്നു.
  • ഇല്‍മനൈറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ലോഹം
  • വ്യാവസായിക നിര്‍മ്മാണപ്രക്രിയ : കോള്‍/ഹണ്ടര്‍ പ്രക്രിയ