നൈട്രജന്‍ (Nitrogen)

  • അറ്റോമിക നമ്പര്‍ : 7
  • കണ്ടുപിടിച്ചത് : ഡാനില്‍ റൂഥര്‍ഫോര്‍ഡ് (1772)
  • അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം (78%)
  • ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകം
  • ലെയ്സ് പോലുള്ള ഭക്ഷണ പാക്കറ്റുകളില്‍ പ്രിസര്‍വേറ്റീവായി നിറച്ചിരിക്കുന്ന വാതകം.
  • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഏഴാമത്തെ മൂലകം.
  • അമിനോ ആസിഡുകള്‍, ന്യൂക്ലിക് ആസിഡുകള്‍, യൂറിയ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നു