ലോഹസങ്കരം
ലോഹസങ്കരം ഘടകലോഹങ്ങള്‍
ഇന്‍വാര്‍ ഇരുമ്പ്, നിക്കല്‍
നിക്രോം നിക്കല്‍, ഇരുമ്പ്, ക്രോമിയം, മാംഗനീസ്
ഫോസ്ഫര്‍ ബ്രോണ്‍സ് കോപ്പര്‍, ടിന്, ഫോസ്ഫറസ്
ടൈപ്പ് മെറ്റല്‍ കോപ്പര്‍, ലെഡ്, ടിന്, ആന്റിമണി
സ്റ്റെര്‍ലിംഗ് സില്‍വര്‍ കോപ്പര്‍, സില്‍വര്‍
നാണയ സില്‍വര്‍ കോപ്പര്‍, നിക്കല്‍
ഗണ്‍മെറ്റല്‍ കോപ്പര്‍, സിങ്ക്, ടിന്
കോണ്‍സ്റ്റാന്റന്‍ കോപ്പര്‍, നിക്കല്‍
പഞ്ചലോഹം ചെമ്പ്, കറുത്തീയം, വെള്ളി, സ്വര്‍ണ്ണം, ഇരുമ്പ്
ഡുറാലുമുന് ചെമ്പ്, അലുമിനിയം, മഗ്നീഷ്യം, മാംഗനീസ്
അല്‍നിക്കോ അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്, ഇരുമ്പ്
സ്റ്റെയിന്ലെഡ് സ്റ്റീല്‍ ഇരുമ്പ്, ക്രോമിയം, നിക്കല്‍
സിലുമിന് അലുമിനിയം, സിലിക്കന്‍
ജര്മ്മന്സില്വര് ചെമ്പ്, നാകം, നിക്കല്‍
വെങ്കലം (ബ്രോണ്‍സ്) ചെമ്പ്, വെളുത്തീയം
സ്റ്റീല്‍ (ഉരുക്) ഇരുമ്പ്, കാര്‍ബണ്‍
പിച്ചള (ബോസ്) ചെമ്പ്, സിങ്ക്
മോണല്‍ നിക്കല്‍, ചെമ്പ്
നിക്കല്‍ സ്റ്റീല്‍ ഇരുമ്പ്, നിക്കല്‍
Recent Comments