ബ്രോമിന്‍ (Bromine)

  • അറ്റോമിക നമ്പര്‍ : 35
  • ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന അലോഹമൂലകം.

അയഡിന്‍  (Iodine)

  • അറ്റോമിക നമ്പര്‍ : 35
  • കടല്‍പ്പായലില്‍ സമൃദ്ധമായി കാണപ്പെടുന്ന മൂലകം
  • തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളില്‍ കാണപ്പെടുന്ന മൂലകം
  • അയഡിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗം : ഗോയിറ്റര്‍
  • ഖരാവസ്ഥയിലുള്ള ഹാലൊജന്‍
  • അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്നത് : അയഡിന്‍ ലായനി
  • അയഡിന്‍ ചേര്‍ക്കുമ്പോള്‍ അന്നജം കടുംനീല നിറമാകുന്നു.

അസ്റ്റാറ്റിന്‍ (Astatine)

  • അറ്റോമിക നമ്പര്‍ : 85
  • ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായി (ദുര്‍ലഭമായി) കാണുന്ന മൂലകം.
  • ഖരാവസ്ഥയിലുള്ള ഹാലൊജന്‍
  • റേഡിയോ ആക്ടിവിറ്റി പ്രദര്‍ശിപ്പിക്കുന്ന ഹാലൊജന്‍