രോഗങ്ങൾ

 • രോഗങ്ങളെക്കുറിച്ചുള്ള പഠനം – പാത്തോളജി
 • രോഗങ്ങളുടെ രാജാവ് – ക്ഷയം 
 • വീല്‍സ് രോഗം എന്നറിയപ്പെടുന്നത് – എലിപ്പനി       
 • പ്ലേഗിനു കാരണം – യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ 
 • ടൈഫോയ്ഡ് ബാധിക്കുന്നത് – ചെറുകുടല്‍
 • മഞ്ഞപ്പിത്തം ബാധിക്കുന്നത് – കരള്‍
 • ഏറ്റവും പഴക്കമേറിയ രോഗം – കുഷ്ഠം
 • വസൂരിക്ക് കാരണം – വാരിയോള വൈറസ്
 • എയ്ഡ്സ് ഇന്ത്യയിലാദ്യം റിപ്പോര്‍ട്ട് ചെയ്തത് – ചെന്നെ (1986)
 • എയ്ഡ്സിനു കാരണമാകുന്ന വൈറസ് – HIV (ഹ്യൂമൺ   ഇമ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ്) 
 • മന്തിനെതിരെ ഉപയോഗിക്കുന്ന ഗുളിക – ഡൈ ഈഥൈല്‍ കാര്‍ബാമസിന്‍ സിട്രേറ്റ്  (DEC) + ആല്‍ബന്‍ഡസോള്‍
 • ചതുപ്പുരോഗം – മലേറിയ
 • മെര്‍ക്കുറി വിഷബാധയാണ് – മീനമാത രോഗം
 • പന്നിപ്പനി ലോകത്തിലാദ്യം റിപ്പോര്‍ട്ട് ചെയ്തത് – മെക്സിക്കോ       
 • കീമോ തെറാപ്പിയുടെ പിതാവ് – പോള്‍ എര്‍ലിക്
 • കില്ലര്‍ ന്യൂമോണിയ എന്നറിയപ്പെടുന്നത് – സാര്‍സ് 
 • ക്രിസ്മസ് രോഗം, രാജകീയ രോഗം, ബ്ലീഡേഴ്സ് രോഗം – ഹീമോഫിലിയ
 • ഡാല്‍ട്ടണിസം എന്നറിയപ്പെടുന്നത് – വര്‍ണ്ണാന്ധത 
 • ബെറിബെറിക്ക് കാരണം – ജീവകം ബി 1 (തയാമിന്‍)
 • ഇമ്മ്യൂണോളജിയുടെ പിതാവ് – എഡ്വേര്‍ഡ് ജന്നര്‍ സീറോഫാല്‍മിയക്ക് കാരണം. – വിറ്റമിന്‍ A (റെറ്റിനോള്‍)
 • അമീബിയാസിസ്, അമീബിക് ഡിസന്‍ട്രി എന്നിവക്ക് കാരണം – എന്‍റമീബ ഹിസ്റ്റോളിക്ക എന്ന പ്രോട്ടോസോവ 
 • കാന്‍ഡിഡിയാസിസ് എന്ന രോഗത്തിനു കാരണം – ഫംഗസ് 
 • പോളിയോ പകരുന്നത് – രോഗിയുടെ സ്രവങ്ങള്‍, മലം എന്നിവ കലര്‍ന്ന ജലത്തിലൂടെ                          
 • ബ്രേക്ക് ബോണ്‍ ഫീവര്‍ എന്നറിയപ്പെടുന്നത് – ഡെങ്കിപ്പനി
 •  വൈഡാല്‍ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു – ടൈഫോയ്ഡ് 
 • DOTS ഏത് രോഗത്തിനുള്ള ചികിത്സയാണ് – ക്ഷയം 
 • ART,HAART എന്നിവ ഏത് രോഗത്തിനുള്ള ചികിത്സയാണ്- എയ്ഡ്സ് 
 • മന്ത് രോഗത്തിനു കാരണം – വൂച്ചറേറിയ ബാൻക്രോഫ്റ്റി (ഫൈലേറിയല്‍ വിര)
 • എയ്ഡ്സ് ബാധിക്കുന്നത് – രോഗപ്രതിരോധ ശേഷിയെ വസൂരിക്കെതിരായ കുത്തിവെപ്പ് കണ്ടുപിടിച്ചത് – എഡ്വേര്‍ഡ് ജെന്നര്‍
 • എലിസ ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്, PCR ടെസ്, NEVA ടെസ്റ്റ് എന്നിവ ഏത്  രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു – എയ്ഡ്സ് ലോക്ക് ജോ രോഗം എന്നറിയപ്പെടുന്നത് – ടെറ്റനസ് 
 • വിഷൂചിക എന്നറിയപ്പെടുന്ന രോഗം – കോളറ
 •  ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളെ വിളിക്കുന്നത് – സൂപ്പര്‍ബഗ് 
 • ചെള്ള് പരത്തുന്ന രോഗങ്ങളാണ് – പ്ലേഗ്, സ്ക്രബ്, ടൈഫസ് 
 • ടൈഫസ് പരത്തുന്ന ജീവിയേത് – പേന്‍
 • ടൈഫസിനു കാരണമാകുന്ന രോഗാണു – റിക്കറ്റ്സിയ             
 • റിയോ ഒളിമ്പിക്സ് സമയത്തു WHO കായിക താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ഏത് വൈറസിനെതിരെയാണ് – സിക്കാ വൈറസ്
 • 2014 ല്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ഏത് രോഗത്തിനെതിരെയാണ് – എബോള

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: