സാമ്പത്തികരംഗം

 • കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച് – 1978 (കൊച്ചി)             
 • കേരളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ചത് – തോമസ് ഐസക് (2.56 മണിക്കൂര്‍)
 • കേരളത്തില്‍ ഭാരതീയ മഹിളാ ബാങ്കിന്‍റെ ആദ്യത്തെ ശാഖ നിലവില്‍ വന്നതെവിടെ – തിരുവനന്തപുരം (കമലേശ്വരം) 
 • കേരളത്തിലെ ആദ്യ ATM സ്ഥാപിച്ച് ബാങ്കാണ് – ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റ് ( തിരുവനന്തപുരം) 
 • ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചവത്സര പദ്ധതി – ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)
 • ജനകീയാസൂത്രണം എത്രാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിരുന്നു – ഒമ്പതാം പഞ്ചവത്സര പദ്ധതി 
 • ബാങ്ക് ഡ്രാഫ്റ്റിന്‍റെ കാലാവധി – 3 മാസം
 • ആദ്യത്തെ ഒഴുകുന്ന ATM സ്ഥാപിച്ചത് – കൊച്ചിനും വൈപ്പിനും ഇടയില്‍ 
 • റീജ്യണല്‍ ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി – നരസിംഹം കമ്മറ്റി                
 • ഇന്ത്യയില്‍ ആദ്യമായി ATM നടപ്പാക്കിയ ബാങ്ക് -HSBC
 • ഇന്ത്യയില്‍ ദശാംശ സബ്രദായം കൊണ്ടുവന്നത് – 1957
 • ഇന്ത്യയിലെ നാണയ നിര്‍മ്മാണശാലകള്‍ – മുംബൈ, നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ് 
 • ഏഷ്യയിലാദ്യമായി VAT നടപ്പിലാക്കിയ രാജ്യം – ദക്ഷിണ കൊറിയ 
 • കേന്ദ്രസര്‍ക്കാറിന്‍റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമായ നികുതി – കോര്‍പ്പറേറ്റ് നികുതി 
 • സംസ്ഥാന സര്‍ക്കാറിന്‍റെ പ്രധാന വരുമാനം – വില്‍പ്പന നികുതി
 • പ്രത്യക്ഷ നികുതിക്ക് ഉദാഹരണങ്ങള്‍ – കെട്ടിട നികുതി, തൊഴില്‍ നികുതി, പരസ്യനികുതി, ഭൂനികുതി, ആദായ നികുതി  
 • പരോക്ഷ നികുതിക്ക് ഉദാഹരണങ്ങള്‍ – വില്പന നികുതി, കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് നികുതി
 • ഇന്ത്യയിലെ ആദ്യ ഇന്‍ഷുറന്‍സ് കമ്പനി – ഓറിയന്‍റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 
 • നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് പ്രോഗ്രാം (എന്‍.ആര്‍.ഇ.പി) ആരംഭിച്ചത് – 1980
 • ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ് – ജംഷഡ്ജി ടാറ്റ 
 • ആദ്യമായി സെന്‍സസ് നടന്ന രാജ്യം – അമേരിക്ക
 • നികുതിദായകരെ തിരിച്ചറിയുന്നതിന് ആദായ നികുതി വകുപ്പ് നല്‍കുന്ന നമ്പര്‍ – പാന്‍ (PAN)
 • SBI ദേശസാല്‍ക്കരിച്ച വര്‍ഷം – 1955
 • ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് നടപ്പിലാക്കിയ വര്‍ഷം – 1949
 • അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് – RBI
 • കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ അദ്ധ്യക്ഷന്‍ – മുഖ്യമന്ത്രി 
 • Wealth Of Nation ന്‍റെ രചയിതാവ് – ആഡംസ്മിത്ത് 
 • ദ്വിതീയ മേഖലയുടെ അടിത്തറ – വ്യവസായം.
 • ഒരു രാജ്യം ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുക – ദേശീയ വരുമാനം
 • ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം – Central StatiticalOffice (CSO) 
 • ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് – ദാദാബായ് നവറോജി
 • പ്ലാന്‍ഡ് എക്കണോമി ഫോര്‍ ഇന്ത്യ എന്ന കൃതിയുടെ കര്‍ത്താവ് – എം. വിശ്വേശരയ്യ
 • ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം – യോജന ഭവന്‍       
 • പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തിരുന്നത്.- നാഷണല്‍ ഡവലപ്മെന്‍റ് കൗണ്‍സില്‍ 
 • കമ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചത് – 1952 ഒക്ടോബര്‍ 2
 • ഒരു വനിതാ സഹകരണ ബാങ്ക് തുറക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനം – കേരളം
 • കേരള സംസ്ഥാന സാമ്പത്തിക അവലോകനം അനുസരിച്ച് കേരള ഗവണ്‍മെന്‍റിന്‍റെ GDP വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച മേഖല ഏത് – ത്രിതീയ മേഖല 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: