മൂലകങ്ങൾ

 • ഏറ്റവും വലിയ ആറ്റമുള്ള മൂലകം – ഫ്രാന്‍സിയം
 • ഒരു സള്‍ഫര്‍ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം – 8    
 • ഒരേ തരം ആറ്റം മാത്രമുള്ള ശുദ്ധമായ വസ്‌തു – മൂലകം
 • ന്യൂട്രോണ്‍ ഇല്ലാത്ത ഏക മൂലകം – ഹൈഡ്രജന്‍
 • ഹൈഡ്രജന്‍റെ ഐസോടോപ്പുകള്‍ – പ്രൊട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം 
 •  ജലത്തില്‍ സൂക്ഷിക്കുന്ന മൂലകം – വെളുത്ത ഫോസ്ഫറസ് 
 • പ്രകൃതിയില്‍ ഏറ്റവും അപൂര്‍വ്വമായി കാണുന്ന മൂലകം – അസ്റ്റാറ്റിന്‍
 • ദ്രാവകരൂപത്തിലുള്ള ലോഹം – മെര്‍ക്കുറി 
 • ദ്രാവകരൂപത്തിലുള്ള അലോഹം – ബ്രോമിന്‍
 • ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത് – ഒന്നാം ഗ്രൂപ്പ് മൂലകങ്ങള്‍
 • ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം – കാര്‍ബണ്‍ 
 • സ്ഥിരതയുള്ള ഐസോടോപ്പുകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം – ടിന്‍ 
 • തൈറോയ്ഡ് ഹോര്‍മോണുകളില്‍ അടങ്ങിയ മൂലകം – അയഡിന്‍ 
 • റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഏക ആല്‍ക്കലി ലോഹം – ഫ്രാന്‍സിയം
 •  കൃത്രിമമായി നിര്‍മ്മിച്ച ആദ്യമൂലകം – ടെക്നീഷ്യം            
 • അലസവാതകങ്ങള്‍ എന്നറിയപ്പെടുന്നത് -. 18-ാം ഗ്രൂപ്പ് മൂലകങ്ങള്‍ 
 • അന്തരീക്ഷ വായുവില്‍ തീരെ കാണപ്പെടാത്ത ഏക അലസവാതകം – റഡോണ്‍
 • പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള അലസവാതകം – ഹീലിയം
 • ബ്ലീച്ചിംഗ് പൗഡര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വാതകം – ക്ലോറിന്‍ 
 • വാതക രൂപത്തിലുള്ള ഹാലജന്‍ – ഫ്ളൂറിന്‍, ക്ലോറിന്‍
 • ഏറ്റവും ഭാരം കൂടിയ വാതകം – റഡോണ്‍ 
 • പിച്ച് ബ്ലെന്‍ഡ് ഏതിന്‍റെ അയിരാണ് – യുറേനിയം
 •  ഇല്‍മനൈറ്റ് ഏതിന്‍റെ അയിരാണ് – ടൈറ്റാനിയം 
 • തോറിയത്തിന്‍റെ അയിരാണ് – മോണോസൈറ്റ് 
 • കൈവെള്ളയില്‍ വെച്ചാല്‍ ഉരുകുന്ന ലോഹം – ഗാലിയം
 • പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം – ചെമ്പ്
 • മണ്ണണ്ണയില്‍ സൂക്ഷിക്കുന്ന അലോഹം – അയഡിന്‍       
 • മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം – സോഡിയം, പൊട്ടാസ്യം, സീസിയം etc
 • മെഴുകില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം – ലിഥിയം
 • ആപേക്ഷിക കാഠിന്യം ഏറ്റവും കൂടിയ ലോഹം – ക്രോമിയം
 • ഇതായ് – ഇതായ് രോഗത്തിന് കാരണം – കാഡ്മിയം 
 • ഇരുമ്പിന്‍റെയും നിക്കലിന്‍റെയും ലോഹസങ്കരമാണ് – ഇന്‍വാര്‍
 • എന്‍ജിന്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് -സിലുമിന്‍
 • ആസിഡുകളിലെ പൊതുഘടകം – ഹൈഡ്രജന്‍
 • ഘന ഹൈഡ്രജന്‍ എന്നറിയപ്പെടുന്നത് – ഡ്യൂട്ടീരിയം
 • ലോഹങ്ങളുടെ രാജാവ് – സ്വര്‍ണ്ണം  നാട്രിയം എന്നറിയപ്പെടുന്ന മൂലകം – സോഡിയം
 • കാല്‍സ്യത്തിന്‍റെ അറ്റോമിക നമ്പര്‍ – 20
 •  ഹൈഡ്രജന്‍ കണ്ടുപിടിച്ചത് – കാവന്‍ഡിഷ്       
 • ഓക്സിജന്‍ കണ്ടുപിടിച്ചത് – പ്രീസ്റ്റിലി

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: