PRONOUN

A pronoun is a word used to avoid the repetition of a Noun

Noun കളുടെ  ആവര്‍ത്തനത്തെ ഒഴിവാക്കുന്ന വാക്കുകളാണ്  Pronouns.

Type of Pronouns

  1. Nominative/Subjective

Used as subject in the sentence വാക്യങ്ങളില്‍ Subject ആയി ഉപയോഗിക്കുന്നു

Eg: I, We, You, He, She, etc.

  1. Objective

Used as an object in the sentence on which work is going on

ഒരു പ്രവര്‍ത്തിയെ കുറിക്കുന്ന വാക്യങ്ങളില്‍ Object ആയി ഉപയോഗിക്കുന്നു

Eg : Me, Us, You, Him, Her, etc.

  1. Possessive

Used to show  possessiveness.

Eg: Mine, My, Our, Their, His, Her etc.

(‘My’ Noun’ ന് മുന്‍പും  ‘My’ Noun’ ന് ശേഷവും  ഉപയോഗിക്കുന്നു)

Eg: 1. This is my friend

  1. This is thefriend of mine
  • ഇതുപോലെ ‘Your’ ഉം Your’s ഉം ഉപയോഗിക്കുന്നു
  1. Reflexive

The pronouns which are used with transitive verbs as an object are known as Reflexive pronouns

ഒരു വാക്യത്തില്‍ ഒരു transitive verb(സകര്‍മ്മകക്രിയ)ന്‍റെ object ആയി ഉപയോഗിക്കുന്നു 

My, Your, Him, Her, It ഇവയോടൊപ്പം’Self” ചേര്‍ത്തുകൊണ്ട് singular reflexive pronoun കളും Our, Your, Them എന്നിവയോടൊപ്പം ‘selves’ ചേര്‍ത്തുകൊണ്ട് plural reflexive ഉണ്ടാക്കുന്നു

Eg:

1.I hurt myself

2.You will hurt yourself (SR)

3.You will hurt yourselves (PL)

4.She hurt herself  

  1. Emphatic

രണ്ട് Personal Pronoun കള്‍ (Compound personal pronouns ) വിശേഷണത്തിനായി ഉപയോഗിക്കുന്നു എങ്കില്‍ അവയെ Emphatic pronoun എന്ന് വിളിക്കുന്നു.

    Eg:

  1. I will do it myself   Emphatic

2.I myself saw him do it.

  1. They themselves admitted the gilt.

6.Demonstrative

Used to point out the object to which they refer.
ഏതെങ്കിലും വസ്തുക്കളെ സൂചിപ്പിക്കുന്നതിലേക്ക്, ആ വസ്തുക്കളിലേക്കു വിരല്‍ ചൂണ്ടുന്നവ

      (This, That Those,  These , All, That, Such etc.)

      Eg: 1. This is a present from my uncle

  1. That is the Red Fort  

എന്നാല്‍ This, That, തുടങ്ങിയവ ഒരു Noun  നോടൊപ്പം ഉപയോഗിക്കുന്നു എങ്കില്‍ അവ Demonstrative adjective കളായി മാറുന്നു .

Eg.

  1. ThisBook is mine
  2. What wasthatnoise?
  3. Indefinite

Pronouns refer to persons in a general way but do not    refer to a particular person/thing

വ്യക്തികളെയോ വസ്തുക്കളെയോ പൊതുവില്‍ പ്രതിനിധീകരിക്കുന്നതും എന്നാല്‍ പ്രത്യേക വ്യക്തിയേയോ വസ്തുവിനെയോ സൂചിപ്പിക്കാത്തതുമായ Pronoun കള്‍  

(Every one,  Everybody, Someone, Somebody, Some, None, One, Many, All, Few, Nobody etc.)

Eg:

1.One hardly knows what to do.

2.Few escaped unhurt.

3.Did you ask anybody to come?

4.Any fool can do that

5.All were drowned.

  1. Distributive

They refer to persons/things one at a time

പറയുന്ന സമയത്ത് ഒന്നിനെ മാത്രം പ്രത്യേകം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. ആയതിനാല്‍ ഇവയെ singular ആയി പരിഗണിക്കുകയും singular verb ആയി ഉപയോഗിക്കുകയും ചെയുന്നു

(Each, Either, Neither, Either of, Nether of)

Eg: 

1.Each of the boys gets a prize.

2.Neither of the accusations is true 

3.At either end was a marble statue

 (Here either means each/both)

Rules Relating to Pronouns

Rules : 1

ഒരു Noun  ന് പകരംPronoun ഉപയോഗിച്ചാല്‍, അത്     noun ന്‍റെ അതേ Gender ലും Number ലും Person  ലും ആയിരിക്കണം .

Eg: 

Rama  has  lent  his bike to Govind.

 Noun   PN

 Masculine  Masculine

SR   SR

Rule : 2

Collective noun – singular ആയി ഉപയോഗിക്കുന്നു എങ്കില്‍ Pronoun- singular ഉംPlural ആയി ഉപയോഗിച്ചാല്‍ m Pronoun – Plural ലും ആകണം

Eg: 1. After a few minutes the jury gave its verdict

2.The jury were divided in their opinions       

Rule : 3

രണ്ടു Noun കള്‍ andകൊണ്ട് യോജിപ്പിച്ചുവരുന്ന Sentence കളിലെPronoun Plural ആയിരിക്കും

Eg: Both Sita and Savithri are tired, they have gone home

Rule : 4

രണ്ടു Noun കള്‍ and കൊണ്ട് യോജിപ്പിക്കുകയും അവയ്ക്ക് മുന്‍പ് Each, Every  എന്നിവ വന്നാല്‍ Pronoun Singular ആയിരിക്കും

Eg:  Every soldier and every sailor was in his place

Rule : 5

രണ്ടു Noun കള്‍ and കൊണ്ട് യോജിപ്പിക്കുകയും അവ ഒരു വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിച്ചാല്‍ Pronoun Singular ആകുന്നു

Eg: The secretary and Treasurer is neghgent of his duty

Rule : 6

രണ്ടു Noun  കളെ  or/ nor /either or /neither ……….nor   ഇവ കൊണ്ട്  യോജിപ്പിച്ചാല്‍ Pronoun രണ്ടാമത്തെ നാമത്തെ അടിസ്ഥാനമാക്കി ഉപയോഗിക്കുന്നു

Eg: 1. Rama and Hari must lend his book. 

  1. Either the Manager orhis assistants failed in their duty.

Rule : 7

When there is a comparison between two nominative pronoun is used

Eg:

  1. He is better thanme(X)

He is better than I  (Nominative)

  1. He runs as fast asthem(X)

He runs as fast as they (P)

Rule : 8

Let നു ശേഷം Objective pronoun മാത്രമേ ഉപയോഗിക്കു.

Eg:

1.Let we go there (X)

 Let us go there        (P)

  1. Let they play cricket.(X)

 Let them play cricket (P)

Rule : 9

Sentence se subject ‘One’ അയാല്‍ pronoun “ones” ആയിരിക്കണം

Eg: 1. One should perform one’s duty.

Rule : 10

Personal singular pronoun കള്‍  വാക്യത്തില്‍ ഒന്നിച്ചു ഉപയോഗിക്കേണ്ടി  വന്നാല്‍ 2,3,1 എന്ന ക്രമത്തില്‍ ഉപയോഗിക്കുക 

(2 – you; 3 – he, she; 1 – I)

Eg: You, Hari and I must work together.

Rule : 11

Personal plural pronoun കള്‍    വന്നാല്‍ 1,2,1 എന്ന ക്രമത്തില്‍ ഉപയോഗിക്കുക

( 1 – I, 2 – you, 3 – we & they)

Eg: We, you and they must work together.

Rule : 12

When the sentence refers to a Confession/—–/Crime Singular pronouns 1 2 3 – pattern ല്‍ ഉപയോഗിക്കാവുന്നതാണ്.

      ‚   ƒ

Eg: I,  You   and he are responsible for the loss.

 Rule : 13  

But, Except, ഇവയ്ക്കു ശേഷം Objective pronoun  ഉം such as  നു ശേഷം ൗsubjective pronoun  ഉം ഉപയോഗിക്കുന്നു. 

Eg:  Every one attended the party except him 

I have no liking for such a man as he   

Rule : 14

Pronoun  ഒരു verb ന്‍റെ യോ  preposition ന്‍റെ യോ  objective form ല്‍ ആയിരിക്കണം

Eg: Between you and me affairs look dark. (Not I is used)

Let you and me do it .(Not I)

Rule : 15

than, as, ഇവയ്ക്കു ശേഷം വരുന്ന  pronoun objective ല്‍ ആകണം. എന്നാല്‍ pronoun നു ശേഷം ഒരു verb വന്നാല്‍ Nominative form  ഉപയോഗിക്കുന്നു

Eg: 1. He is taller than me

 He is taller than I am

  1. I am as tall asher

 I am as tall as she is

Write the correct form  of Pronoun in the following.

  1. We scored as many goal as _________.(they, them)
  2. Rama and _________were present.(I, me)
  3. Can you sing as well as________(they, them)
  4. Let you and ________try what we can do.(I, me)
  5. Wait for Hari and _______(I, me)
  6. You know that as well as ________(I, me)
  7. It was _____ that gave you the alarm.(I, me)
  8. Between you and _______I do not believe him.(I, me)
  9. We are not as poor as _______ (I, me)
  10. Rama is as old as _______ (I, me)
  11. He is known to my brother and _______.(I, me)
  12. He is as good as _____(I, me)
  13. Nobody but ______(he, him)
  14. He and ______were great friends.(I, me)
  15. Whom can I trust, if not ______?(he, him)
  16. Let_______ answer this question.(he, him)
  17. There isn’t much difference between you and _____.(he, him)
  18. None so blind as _______ that will not see.(they, them)
  19. It isn’t for such as ________ to dictate to us. (they, them)

Answers

  1. Them
  2. I
  3. They
  4. me
  5. me
  6. I
  7. I
  8. Me
  9. They
  10. I
  11. Me
  12. I
  13. Him
  14. I
  15. Him
  16. Him
  17. Him
  18. They
  19. Them 
error: