വനം,വന്യജീവി സങ്കേതങ്ങൾ

 • ആനകളുടെ സംരക്ഷണത്തിന് വേണ്ടി പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് എന്ന് – 1992                      
 • ഇന്ത്യയിലെ ആദ്യത്തെ മൃഗശാല സ്ഥാപിതമായതെവിടെ  – ചെന്നെ (അരിനഗര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്) 
 • ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന സ്ഥലം ഭരത്പൂര്‍/ കിയാലാദിയോ ഘാന (രാജസ്ഥാന്‍)
 • നോക്രക്ക് ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനത്താണ് – മേഘാലയ
 • വന്യജീവി സംരക്ഷണ നിയമം പാസാക്കിയത് എന്ന് – 1972
 • ലോക വനദിനമായി ആചരിക്കുന്നത് – മാര്‍ച്ച് 21
 • ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് . – നീലഗിരി                 
 • ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് – ഗ്യാന്‍ ഭാരതി (ഗുജറാത്ത്)
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനമുള്ള സംസ്ഥാനം – മധ്യപ്രദേശ് 
 • റുഡ്യാര്‍ഡ് ക്ലിപിംഗ് ജംഗിള്‍ബുക്ക് എഴുതാന്‍ പശ്ചാത്തലമാക്കിയ നാഷണല്‍ പാര്‍ക്ക് – കന്‍ഹ (മധ്യപ്രദേശ്)
 • ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം : – കെയ്ബുള്‍ ലംജാവോ (ലോക് തക് തടാകം – മണിപ്പൂര്‍)
 • ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്ത് – ഉത്തരാഖണ്ഡ് 
 • തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം – .പറമ്പിക്കുളം
 • ഗീര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ് –  ഗുജറാത്ത്
 • കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലവില്‍ വന്നത് – 1985 ലോക വനവിസ്തൃതിയില്‍ ഇന്ത്യയുടെ സ്ഥാനം – പത്ത്
 • കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം. – പെരിയാര്‍        
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല – ഇടുക്കി
 • കേരളത്തില്‍ ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല – ആലപ്പുഴ
 • കേരളത്തില്‍ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനകാടുകള്‍ – മറയൂര്‍
 • കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷന്‍ – റാന്നി (പത്തനംതിട്ട) 
 • പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഏത് ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് – മുതലമട
 • കേരളത്തിന്‍റെ തെക്കേ അറ്റത്തെ വന്യജീവി സങ്കേതം – നെയ്യാര്‍ (തിരുവനന്തപുരം) 
 • മംഗളവനം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെയാണ് – എറണാകുളം              
 • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടുംചോല 
 • സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം – സിംഹവാലന്‍ കുരങ്ങ് 
 • കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ് – പീച്ചി 
 • കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് – കോട്ടയം
 • പക്ഷിപാതാളം എന്ന പക്ഷി സങ്കേതം ഏത് ജില്ലയിലാണ് – വയനാട്
 • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് –  സൈലന്‍റ് വാലി 
 • ഡോ: സലിം അലിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം – തട്ടേക്കാട് 
 • കേരളത്തിലെ ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതിചെയ്യുന്നത് എവിടെ – മാരക്കുന്നം ദ്വീപ്           
 • ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് – പരിസ്ഥിതി സംരക്ഷണം 
 •  ‘ജീവിക്കുന്ന ഫോസില്‍’ വനങ്ങളായി വിശേഷിപ്പിക്കപ്പെടുന്നത് – ചോലവനങ്ങള്‍ 
 • ഇന്ത്യയില്‍ വനമഹോത്സവം ആരംഭിച്ചതാര്  – കെ.എം. മുന്‍ഷി 
 • ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള രാജ്യം – റഷ്യ 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം – മധ്യപ്രദേശ്
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത് – പശ്ചിമബംഗാള്‍       
 • ഇന്ത്യയില്‍ വെള്ളകടുവകളെ സംരക്ഷിക്കുന്ന ഏക ദേശീയോദ്യാനം – നന്ദന്‍ കാനന്‍ ദേശിയോദ്യാനം (ഒഡീഷ) 
 • ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് – ജിം കോര്‍ബറ്റ്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: