ഗാന്ധിജി & നെഹ്‌റു

 • ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഗാന്ധിയുടെ പ്രവേശനം ഏത് സമരത്തോടെയാണ്  – റൗലറ്റ് സത്യാഗ്രഹം
 • വാര്‍ധ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചത് – ഗാന്ധിജി          
 • ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ച “അണ്‍ ടു ദിസ് ലാസ്റ്റ്’ എന്ന കൃതിയുടെ കര്‍ത്താവ് – ജോണ്‍ റസ്കിന്‍
 • ഗാന്ധിജി വധിക്കപ്പെട്ട വര്‍ഷം – 1948 ജനുവരി 30
 •  ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍ – ഗാന്ധിജി
 • ഗാന്ധിജിയുടെ യങ് ഇന്ത്യയുടെ എഡിറ്ററായ മലയാളി – ജോര്‍ജ്ജ് ജോസഫ്
 •  ‘ഗാന്ധിജി ജീവിതവും ചിന്തയും’ പുസ്തകം എഴുതിയത് – ജെ.ബി. കൃപലാനി 
 • ഗാന്ധിജിയെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിച്ചത് – വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 
 • രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് വിശേഷിപ്പിച്ചത് – ഗാന്ധിജി
 • ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ ആരുടെ കൃതി – നെഹ്റു
 • നാഷണല്‍ ഹെറാള്‍ഡ് എന്ന പ്രതത്തിന്‍റെ സ്ഥാപകന്‍ – ജവഹര്‍ലാല്‍ നെഹ്‌റു
 • ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച വര്‍ഷം – 1964          
 • ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അന്ത്യവിശ്രമ സ്ഥലം – ശാന്തിവനം
 • ഗാന്ധിജിയും നെഹ്റുവും തമ്മില്‍ കണ്ടുമുട്ടിയ സമ്മേളനം – ലഖ്നൗ (1916) 
 • ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് – നെഹ്റു
 • നെഹ്റുവിനെ ഋതുരാജന്‍ എന്ന് വിശേഷിപ്പിച്ചത് – ടാഗോര്‍
 • ഭയത്തിന്‍റെയും വെറുപ്പിന്‍റെയും മേല്‍ വിജയം നേടിയ മനുഷ്യന്‍ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് – വിന്‍സന്‍റ് ചര്‍ച്ചില്‍ 
 • പഞ്ചശീല തത്വങ്ങള്‍ ഒപ്പുവെച്ചത് – നെഹ്‌റു, ചൗ എന്‍ ലായ് 
 • ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു രാജ്യം സ്വാതന്ത്യത്തിലേക്ക് ഉണര്‍ന്നെണീക്കുന്നു. ഇത് ആരുടെ വാക്കുകളാണ് – ജവഹര്‍ലാല്‍ നെഹ്റു
 • ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തി – ജവഹര്‍ലാല്‍ നെഹ്‌റു
 • ചാണക്യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നത് – ജവഹര്‍ലാല്‍ നെഹ്‌റു
 • ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട പ്രധാനമന്തി – ജവഹര്‍ലാല്‍ നെഹ്റു 
 • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി – നെഹ്റു               
 • ടൈം മാഗസിന്‍റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി – നെഹ്‌റു
 • നെഹ്റു ജനിച്ച വര്‍ഷം – 1889 നവംബര്‍ 14
 • നെഹ്റു ആദ്യമായി പങ്കെടുത്ത INC സമ്മേളനം – 1912 ലെ ബങ്കിപൂര്‍ സമ്മേളനം
 • Glimpses of world history എന്ന നെഹ്റുവിന്‍റെ ഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തത് – അമ്പാടി ഇക്കാവമ്മ
 • നെഹ്റുവിന് ഭാരതരത്നം ലഭിച്ച വര്‍ഷം – 1955
 • നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത – മദര്‍ തെരേസ
 • ഒക്ടോബർ 2  ലോക അഹിംസാദിനമായി ആഘോഷിക്കാൻ തുടങ്ങിയ വർഷം – 2007
 • ഗാന്ധിജി രചിച്ച ആദ്യകൃതി – ഹിന്ദ് സ്വരാജ് 
 • എന്‍റെ  സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് എഴുതിയത് – ഗുജറാത്തി
 • ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന കാലഘട്ടം – 1869 മുതൽ 1921 വരെ
 • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം – ഇന്ത്യൻ ഒപ്പീനിയൻ 
 • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്നത് – 1906 (ദക്ഷിണാഫ്രിക്ക)
 • 1910 ൽ ഗാന്ധിജി ട്രാൻസ്‌വാളിനടുത്തു സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത് – ടോൾസ്റ്റോയ് ഫാം                   
 • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു – ഗോപാലകൃഷ്ണ ഗോഖലെ
 • സബര്‍മതിയിലെ സന്യാസി എന്ന പേരിലറിയപ്പെടുന്നത് – ഗാന്ധിജി 
 • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം നടന്ന സ്ഥലം – ചമ്പാരന്‍ (ബീഹാര്‍ – 1917)
 • ഗാന്ധിജി ഹരിജന്‍ ആശ്രമം സ്ഥാപിച്ചത് – സബര്‍മതിയില്‍

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: