മനുഷ്യശരീരം

 • കണ്ണിനെക്കുറിച്ചുള്ള പഠനം – ഓഫത്താല്‍മോളജി 
 • കോശത്തിലെ പവര്‍ഹൗസ് – മൈറ്റോകോണ്‍ട്രിയ          
 • മനുഷ്യന്‍റെ ക്രോമസോം സംഖ്യ – 46 
 • ജീന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് – വില്യം ജൊഹാന്‍സണ്‍ 
 • മനുഷ്യന്‍റെ ഗര്‍ഭകാലം – 270-280 ദിവസം
 • മനുഷ്യ മസ്തിഷ്കത്തിന്‍റെ ശരാശരി ഭാരം – 1400 ഗ്രാം 
 • ഐഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്- സെറിബ്രം
 • അനൈഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് – മെഡുല ഒബ്ലാംഗേറ്റ
 • മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥി – പിയൂഷഗന്ഥി (Pituitary Gland)
 • പിയൂഷ ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഗ്രന്ഥി – ഹൈപ്പോതലാമസ് 
 • ഹൃദയത്തിലെ ഹൃദയം എന്നറിയപ്പെടുന്നത് – പേസ് മേക്കര്‍ 
 • ഹൃദയത്തിന്‍റെ പേസ്മേക്കര്‍ എന്നറിയപ്പെടുന്നത് – എസ്.എ. നോഡ് (സൈനസ് നോഡ്) 
 • ലോകത്തിലെ ആദ്യകൃത്രിമ ഹൃദയം – ജാര്‍വിക് 7            
 • ചര്‍മ്മത്തിന്‍റെയും കൃഷ്ണമണിയുടെയും മുടിയുടെയും നിറത്തിന് കാരണം – മെലാനിന്‍ 
 • കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ — കെരാറ്റോപ്ലാസ്റ്റി 
 • ലാക്രിമല്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത് – കണ്ണുനീര്‍ ഗ്രന്ഥി
 • മധ്യകര്‍ണ്ണത്തിലെ ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥി – മാലിയസ് 
 • കുടക്കല്ലിന്‍റെ ആകൃതിയില്‍ കാണപ്പെടുന്നത്-ഇന്‍കസ്
 • കുതിരലാടത്തിന്‍റെ ആകൃതിയില്‍ കാണപ്പെടുന്ന അസ്ഥി – സ്റ്റേപ്പിസ് 
 • സസ്തനികളുടെ കഴുത്തിലെ അസ്ഥികള്‍ -7
 • രക്തത്തിലെ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം – RBC
 • ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് – പ്ലീഹ (Spleen)RBCയുടെ ശരാശരി ആയുസ് – 120 ദിവസം          
 • അന്നനാളത്തില്‍ നിന്നു ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കാതെ സൂക്ഷിക്കുന്ന ഭാഗം – എപ്പിഗ്ലോട്ടിസ് 
 • ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്നത് – കരള്‍ 
 • രക്തം കട്ടപിടിക്കുന്നതിനെ എതിര്‍ക്കുന്ന ഹെപ്പാരിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് – കരളില്‍ 
 • പിത്തരസത്തിന്‍റെ നിറത്തിനു കാരണം – ബിലിറൂബിന്‍ 
 • ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് – വൃക്ക
 • റെനിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് – വൃക്ക 
 • ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി – റയാലിന്‍, സലൈവറി അമിലേസ് 
 • പേശികളില്ലാത്ത അവയവം – ശ്വാസകോശം 
 • ഒരു മരിച്ച പുരുഷന്‍റെ ശരീരത്തില്‍ ഏറ്റവും അവസാനമായി അഴുകുന്ന ഭാഗം – പ്രോസ്റ്റേറ്റ് ഗ്രന്ഥി     
 • ട്രോഫിക്ക് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് – പിയൂഷ ഗ്രന്ഥി 
 • ഐലറ്റ്സ് ഓഫ് ലംഗര്‍ഹാന്‍സ് കാണപ്പെടുന്നത് – ആഗ്നേയ ഗ്രന്ഥി (പാന്‍ക്രിയാസ്) 
 • രക്തത്തിലെ ലവണ്-ജല തുലനാവസ്ഥ നിലനിര്‍ത്തുന്ന ഹോര്‍മോണ്‍ . – അല്‍ഡോസ്റ്റീറോണ്‍
 • ശരീരത്തിലെ ജല തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നത് വാസോപ്രസിന്‍ (ADH) 
 • പുരുഷലൈംഗിക ഹോര്‍മോണ്‍ – ടെസ്റ്റോസീറോണ്‍ (ആന്‍ഡ്രോജന്‍)
 • സ്ത്രീ ലൈംഗിക ഹോര്‍മോണ്‍ – ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍         
 • തലച്ചോറിന്‍റെ നടുവിലായി കാണപ്പെടുന്ന ഗ്രന്ഥി – പീനിയല്‍ ഗ്രന്ഥി 
 • ഏറ്റവും ചെറിയ അന്തഃസാവി ഗ്രന്ഥി – പീനിയല്‍

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: