ഇന്ത്യൻ നാഷണൽകോൺഗ്രസ്

 • ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം – 1911 കൊല്‍ക്കത്ത    
 • INC യുടെ ആദ്യ മുസ്ലിം പ്രസിഡണ്ട് – ബദറുദ്ദീന്‍ തിയാബ്ജി 
 • INC യുടെ പ്രസിഡണ്ട് ആയ ആദ്യ വിദേശി – ജോര്‍ജ്ജ് യൂള്‍ 
 • INC യുടെ പ്രസിഡണ്ട് ആയ ഒരേയൊരു മലയാളി – സി. ശങ്കരന്‍ നായര്‍ 
 • INC യുടെ ആദ്യ വനിതാ പ്രസിഡണ്ട് – ആനി ബസന്‍റ് 
 • INC യുടെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യന്‍ വനിത – സരോജിനി നായിഡു 
 • സി. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച് സമ്മേളനം – അമരാവതി (1897)
 • കോണ്‍ഗ്രസ്സും മുസ്ലിംലീഗും തമ്മില്‍ ഉടമ്പടി ഒപ്പുവെച്ച സമ്മേളനം – ലക്നൗ (1916)
 • 1907 ലെ സുറത്ത് പിളര്‍പ്പ് സമയത്തെ കോണ്‍ഗ്രസ് പ്രസിഡണ്ട് – റാഷ് ബിഹാരി ഘോഷ് 
 • ഗാന്ധിജി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം – ബല്‍ഗാം (1924)
 • നെഹ്റു ആദ്യമായി INC പ്രസിഡണ്ട് ആയ വര്‍ഷം – 1929 ലാഹോര്‍           
 • 1930 മുതല്‍ ജനുവരി 26 ഇന്ത്യന്‍ സ്വത്രന്ത്യദിനമായി ആചരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്സ് സമ്മേളനം – ലാഹോര്‍ സമ്മേളനം(1929)
 • 1916 ലെ ലക്നൗ സമ്മേളനത്തിലെ അധ്യക്ഷന്‍ – എ.സി. മജുംദാര്‍ 
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത INC പ്രസിഡണ്ട് – ഇന്ദിരാഗാന്ധി 
 • ഏത് സമ്മേളനത്തിലാണ് മൗലികാവകാശങ്ങളെ പറ്റി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത് – കറാച്ചി (1931)
 • INC യുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏത് സമ്മേളനത്തിലാണ് – 52 ാം സമ്മേളനം (ത്രിപുരി)
 • സുഭാഷ് ചന്ദ്രബോസ് INC യുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം – തിപുരി (1939)
 • ഇന്ത്യ സ്വാതന്ത്യം നേടുമ്പോള്‍ INC പ്രസിഡണ്ട് – ജെ.ബി. കൃപലാനി
 • ക്വിറ്റ് ഇന്ത്യ സമരകാലത്തെ INC പ്രസിഡണ്ട് – മൗലാനാ അബ്ദുള്‍ കലാം ആസാദ്        
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ INC പ്രസിഡണ്ട് – പട്ടാഭി സീതാരാമയ്യ
 • സോഷ്യലിസത്തിലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതി അംഗീകരിച്ച കോണ്‍ഗ്രസ് സമ്മേളനം – 1955 (ആവഡി)
 • INC പ്രസിഡണ്ട് ആയ ആദ്യ ദളിത് വംശജന്‍ – എന്‍. സജ്ജീവയ്യ 
 • INC പ്രസിഡണ്ട് ആയ ആദ്യ ദക്ഷിണേന്ത്യക്കാരന്‍ – പി. ആനന്ദചാര്‍ലു 
 • സ്വാതന്ത്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഐ.എന്‍.സി. അധ്യക്ഷയായ വ്യക്തി – സോണിയ ഗാന്ധി                
 • അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്‍റെ പരിപാടിയായി അംഗീകരിക്കപ്പെട്ട സമ്മേളനം – കാക്കിനഡ (1923)
 • സ്വാതന്ത്യത്തിന് മുമ്പ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദം വഹിച്ചത് – മൗലാനാ അബ്ദുള്‍ കലാം ആസാദ് 
 • സ്വാതന്ത്യത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് വേദിയായ സ്ഥലം – കൊല്‍ക്കത്ത
 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമായ വര്‍ഷം – 1885 ഡിസംബര്‍ 28 
 • INC യുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം – ബോംബെ 
 • INC യുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം – 72
 • INC യുടെ സ്ഥാപകന്‍ – എ.ഒ. ഹ്യൂം
 • INC യുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഏക മലയാളി – ബാരിസ്റ്റര്‍ ജി.പി. പിള്ള
 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചത് – ദാദാബായ് നവറോജി
 • INC യുടെ രൂപീകരണ സമ്മേളനത്തില്‍ ആദ്യപ്രമേയം അവതരിപ്പിച്ചത് – ജി. സുബ്രമണ്യഅയ്യര്‍
 • പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമ്മേളനം – ലാഹോര്‍ സമ്മേളനം
 • ഇന്ത്യയുടെ സ്വതന്ത്ര പതാകയായി ത്രിവര്‍ണ്ണ പതാകയെ അംഗീകരിച്ച സമ്മേളനം – ലാഹോര്‍ സമ്മേളനം
 • INC യുടെ രൂപീകരണവുമായി ബന്ധപ്പെട്ട തിയറി – സേഫ്റ്റി വാല്‍വ് തിയറി
 • INC യുടെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് – ഡബ്ല്യൂ. സി. ബാനര്‍ജി                   
 • ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം – 1896 ലെ കൊല്‍ക്കത്ത സമ്മേളനം 
 • 1890 ലെ കൊല്‍ക്കത്തെ കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് വനിത – കാദംബനി ഗാംഗുലി 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: