അടിസ്ഥാനവിവരങ്ങൾ

 • ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം – ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍           
 • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം – ലക്ഷദ്വീപ്
 • ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം – ജമ്മു-കാശ്മീര്‍
 • ഇന്ത്യയുടെ തെക്കെ അറ്റത്തെ സംസ്ഥാനം – തമിഴ്നാട് 
 • ഇന്ത്യയുടെ കിഴക്കെ അറ്റത്തെ സംസ്ഥാനം – അരുണാചല്‍ പ്രദേശ് 
 • ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്ത് സംസ്ഥാനം – ഗുജറാത്ത് 
 • ലോകജനസംഖ്യയില്‍ ഇന്ത്യയുടെ സ്ഥാനം – 2 
 • ജനസംഖ്യ കൂടിയ സംസ്ഥാനം – ഉത്തര്‍പ്രദേശ്  ജനസംഖ്യ കുറഞ്ഞ സംസ്ഥാനം – സിക്കിം
 • ഇന്ത്യയിലെ സാക്ഷരതാ നിരക്ക് – 74.04% 
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം – മധ്യപ്രദേശ്
 • ഏറ്റവും കുറവ് വനപ്രദേശമുള്ള സംസ്ഥാനം – ഹരിയാന
 • ഇന്ത്യയിലെ ഏറ്റവും പഴയ പര്‍വ്വതനിര – ആരവല്ലി           
 • ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി – ഗോഡ്വിന്‍ ആസ്റ്റിന്‍ (മൗണ്ട് കെ2) 
 • പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി – കാഞ്ചന്‍ജംഗ
 • സരിസ്ക നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ് – രാജസ്ഥാന്‍ 
 • ഇന്ത്യയുടെ കര അതിര്‍ത്തി – 15,200 കി.മി. 
 • ഇന്ത്യയുടെ സമുദ്ര അതിര്‍ത്തി – 7,516 കി.മി.                
 • ഇന്ത്യയുടെ തെക്ക് വടക്ക് നീളം – 3, 214 കി.മീ 
 • ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം – 2, 933 കി.മീ.
 • ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനം – 2
 • ഇന്ത്യയുടെ ഏറ്റവും തെക്കെയറ്റത്തുള്ള സ്ഥലം – ഇന്ദിരാപോയിന്‍റ്
 • ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കര അതിര്‍ത്ത് പങ്കിടുന്ന രാജ്യം – ബംഗ്ലാദേശ് 
 • ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന ഏറ്റവും ചെറിയ അയല്‍രാജ്യം – ഭൂട്ടാന്‍
 • സിംഹമുദ്ര ദേശീയ മുദ്രയായി അംഗീകരിച്ചത് – 1950 ജനുവരി 26
 • ദേശീയഗാനം അംഗീകരിച്ചത് – 1950 ജനുവരി 24 
 • ദേശീയ ഗീതം അംഗീകരിച്ചത് – 1950 ജനുവരി 24          
 • ദേശീയ കലണ്ടറായി ശകവര്‍ഷ കലണ്ടര്‍ അംഗീകരിച്ചത് – 1957 മാര്‍ച്ച് 22 
 • ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വര്‍ഷം – 1963
 • ദേശീയ മൃഗമായി കടുവയെ  അംഗീകരിച്ചത് – 1972
 • ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത് – 2008 നവംബര്‍ 4 
 • ദേശീയ ജലജീവിയായി ഗംഗ ഡോള്‍ഫിനെ അംഗീകരിച്ചത് – 2009
 • ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത് – 2010 
 • 1972 ന് മുന്‍പ് ഇന്ത്യയുടെ ദേശീയ മൃഗം – സിംഹം     
 • ഇന്ത്യയുടെ ദേശീയ വൃക്ഷം – പേരാല്‍ 
 • ഇന്ത്യയുടെ ദേശീയ ഫലം – മാങ്ങ
 • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം – രാജസ്ഥാന്‍ 
 • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം – ഗോവ 
 • ദേശീയ കായിക വിനോദം – ഹോക്കി
 • ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ സംസ്ഥാനം – ആന്ധ (1953)

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: