വാണ്ടിവാഷ് യുദ്ധം-1760

ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ 1760-ലെ വാണ്ടിവാഷ് (തമിഴ്നാട്ടിലാണ് വാണ്ടി വാഷ് (വന്തവാശി))യുദ്ധത്തിൽ തോൽപിച്ചു.

അതോടെ ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കുവാനുള്ള ഫ്രഞ്ചുകാരുടെ മോഹം തകർന്നു

ഈ യുദ്ധത്തിൽ ഇംഗ്ലീഷ് സേനയെ Sir Eyre Coote-ഉം ഫ്രഞ്ച് സേനയെ Count de Lally-ഉം ആണ് നയിച്ചത്.

ബ്രിട്ടണും ഫ്രാൻസും ഇരുചേരികളിലായി യൂറോപ്പിൽ നടന്ന സപ്തവത്സര (1756-63) യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധമാണിത്.