കാർഷികമേഖല

 • റബ്ബറിന്‍റെ ജന്മദേശം – ബ്രസീല്‍ 
 • കേരളത്തില്‍ നിന്നുള്ള പ്രധാന സമുദ്ര ഉല്‍പ്പന്ന കയറ്റുമതി – ചെമ്മീന്‍
 • ലോകത്തിലെ തന്നെ പുരാതനമായ തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്നത് – നിലമ്പൂര്‍                        
 • റിഗര്‍ എന്നറിയപ്പെടുന്നത് – കറുത്ത മണ്ണ് 
 • നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് – എക്കല്‍മണ്ണ് 
 • കേരളത്തിലെ സ്‌പൈസസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ജില്ല – ഇടുക്കി 
 • കേരളത്തിന്‍റെ തനതായ പശുവിനം ഏത് – വെച്ചൂര്‍ പശു
 • കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച വര്‍ഷം – 2006 
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിലക്കടല ഉല്‍പ്പാദിപ്പിക്കുന്നത് – പാലക്കാട്
 • കരിമ്പിന്‍റെ ജന്മദേശം – ഇന്ത്യ
 • ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാരുവിള – പരുത്തി 
 • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് – കൃഷി                              
 • ഹരിതവിപ്ലവത്തിന്‍റെ പിതാവ് – നോര്‍മന്‍ ബോര്‍ലോഗ് (മെക്സിക്കോ)
 • ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ് – എം.എസ്. സ്വാമിനാഥന്‍ 
 • ഇന്ത്യന്‍ ധവള വിപ്ലവത്തിന്‍റെ പിതാവ് – വര്‍ഗീസ് കുര്യന്‍
 • ദേശീയ കര്‍ഷകദിനം – ഡിസംബര്‍ 23
 • കാര്‍ഷികോത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര – അഗ്മാര്‍ക്ക് 
 • കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം – കട്ടക്ക് (ഒറീസ)
 • നീലവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – മത്സ്യ ഉത്പാദനം
 • രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – മുട്ട ഉല്‍പ്പാദനം
 • പൊക്കാളി കൃഷി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു – നെല്ല് 
 • മത്സ്യഫെഡിന്‍റെ ആസ്ഥാനം – തിരുവനന്തപുരം                    
 • മികച്ച കര്‍ഷകന് കേരളസര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം – കര്‍ഷകോത്തമ 
 • ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്നത് – കേരളം
 • കേരളത്തില്‍ പൈനാപ്പിള്‍ ഉല്‍പ്പാദനം ഏറ്റവും കൂടുതലുള്ള ജില്ല – എറണാകുളം
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന കാര്‍ഷിക വിള – തെങ്ങ്
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യവിള – നെല്ല് 
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ധാന്യവിള – നെല്ല് 
 • ഒരു ഞാറ്റുവേലയുടെ ദൈര്‍ഘ്യം – 12-13 ദിവസം 
 • തിരുവാതിര ഞാറ്റുവേല ഏത് രാശിയില്‍ – മിഥുനം             
 • കേരളത്തിലെ വെറ്റിനറി ആന്‍റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ ആസ്ഥാനം – പൂക്കോട് 
 • ലോക നാളികേര ദിനം – സെപ്റ്റംബര്‍ 2
 • കൊച്ചിന്‍ ചൈന എതിന്‍റെ ഇനമാണ് – തെങ്ങ് 
 • പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ് – കറുത്ത മണ്ണ് 
 • കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല – പാലക്കാട് 
 • തവളക്കണ്ണന്‍ എന്നത് – നാടന്‍ നെല്ലിനം 
 • കേരളത്തിനു പിറകേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സംസ്ഥാനം – കര്‍ണ്ണാടക
 • കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് – കാസര്‍ഗോഡ്                
 • പുഞ്ചകൃഷിയുടെ കാലം – വൃശ്ചികമാസം
 • തെങ്ങിന്‍റെ ജന്മദേശം – മലേഷ്യ

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: