കേരളം -അടിസ്ഥാന വിവരങ്ങൾ

 • സുഗന്ധദ്രവ്യങ്ങളുടെ പൂന്തോപ്പ് എന്നറിയപ്പെടുന്ന സംസ്ഥാനം – കേരളം 
 • ഇന്ത്യയില്‍ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം – കേരളം  
 • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം – കേരളം
 • ഇന്ത്യയില്‍ ആദ്യമായി ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം – കേരളം
 • കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി – പത്മ രാമചന്ദ്രന്‍ 
 • കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം – തിരുവനന്തപുരം 
 • വനപ്രദേശം കൂടുതലുള്ള ജില്ല – ഇടുക്കി 
 • വനപ്രദേശം കുറവുള്ള ജില്ല – ആലപ്പുഴ
 • കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല – കണ്ണൂര്‍ 
 • കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ മാത്രമുള്ള ജില്ല – പത്തനംതിട്ട
 • റെയില്‍ പാതകള്‍ ഇല്ലാത്ത ജില്ലകള്‍ – ഇടുക്കി, വയനാട് 
 • ഇന്ത്യയിലെ ആദ്യ ഐ.ടി. പാര്‍ക്ക് സ്ഥാപിതമായ നഗരം – തിരുവനന്തപുരം
 • കേരളത്തിലെ ആദ്യ സര്‍വ്വകലാശാല. – കേരള സര്‍വ്വകലാശാല 
 • ഏത് വര്‍ഷമാണ് ടെക്നോപാര്‍ക്ക് ആരംഭിച്ചത് – 1990 
 • കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷന്‍ – നീണ്ടകര  
 • കേരളത്തില്‍ പശ്ചിമഘട്ടത്തിന്‍റെ ശരാശരി ഉയരം – 900 മി.
 • കേരള സംസ്ഥാനം രൂപീകൃതമായത് – 1956 നവംബര്‍ 1
 • കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ ഉണ്ടായിരുന്ന ജില്ലകള്‍ –  5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍) 
 • കേരളത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം – 38,863 ച.കി.മി.
 • കേരളം ഇന്ത്യന്‍ യൂണിയന്‍റെ എത്ര ശതമാനമാണ് – 1.18%
 • കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം – 1084/1000
 • ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയില്‍ കേരളത്തിന്‍റെ സ്ഥാനം – 3 7. 
 • വലുപ്പത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം – 22
 • ജനസംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം – 13 
 • കേരളത്തിന്‍റെ ഔദ്യോഗിക മൃഗം – ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)
 • കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി – മലമുഴക്കി വേഴാമ്പല്‍ (ബുസറസ് ബുക്കോര്‍ണിസ്) 
 • കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം – കരിമീന്‍ (എട്രോപ്ലസ് സുറാട്ടെന്‍സിസ്)
 •  ഔദ്യോഗിക വൃക്ഷം – തെങ്ങ് (കൊക്കോസ് ന്യൂസിഫറ)  
 • ഇന്ത്യയില്‍ സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം – കേരളം
 • കേരളത്തില്‍ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം – 9
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് – ലാറ്ററൈറ്റ്
 • കേരളത്തിലെ നിയമസഭ മണ്ഡലങ്ങള്‍ – 140
 • കേരളത്തിലെ നിയമസഭ അംഗങ്ങള്‍ – 141
 • ഏറ്റവും വലിയ ജില്ല – പാലക്കാട് 
 • ഏറ്റവും ചെറിയ ജില്ല – ആലപ്പുഴ . ജനസംഖ്യ കൂടിയ ജില്ല – മലപ്പുറം
 • ജനസംഖ്യ കുറവ് – വയനാട് .
 • ഏറ്റവും ഒടുവില്‍ രൂപം കൊണ്ട് ജില്ല – കാസര്‍ഗോഡ്     
 • കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വര്‍ഷം – 1991
 • ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് – വരവൂര്‍  

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: