കേരള ചരിത്രം

 • കേരളത്തില്‍ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം – നിവര്‍ത്തന പ്രക്ഷോഭം (1932) 
 • കയ്യൂര്‍ സമരം നടന്നത് ഏത് ജില്ലയിലാണ് – കാസര്‍ഗോഡ്
 • കയ്യൂര്‍ സമരം നടന്ന വര്‍ഷം – 1941 മാര്‍ച്ച് 28            
 • നിരഞ്ജനയുടെ ചിരസ്മരണ ഏത് സമരത്തെ ആസ്പദമാക്കിയുള്ള നോവലാണ് – കയ്യൂര്‍ സമരം
 • കേരളത്തിലെ ഏത് സ്ഥലത്ത് നിന്നാണ് ആയിരത്തോളം വര്‍ഷം പഴക്കമുള്ള കപ്പല്‍ കണ്ടെടുത്തത് – തൈക്കല്‍ 
 • കൊല്ലവര്‍ഷം രേഖപ്പെടുത്തിയ ആദ്യ ശാസനം – മാമ്പള്ളി ശാസനം 
 • വിദ്യാഭ്യാസം, കൃഷി എന്നിവയെപ്പറ്റി പരാമര്‍ശിക്കുന്ന ഋഗ്വേദസൂക്തം – മണ്ഡകസൂക്തം
 • യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ് എന്ന് പറയുന്നത് ഏത് വേദത്തില്‍ – അഥര്‍വ്വവേദം
 • മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ – നെയ്തല്‍ 
 • മധ്യകാലഘട്ടത്തില്‍ രാജാക്കന്മാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത് – . ‘ ചേരിക്കല്‍ 
 • പെരുമാള്‍ തിരുമൊഴി എഴുതിയത് – കുലശേഖര ആഴ്വാര്‍
 • സെന്‍റ് ആഞ്ചലോ കോട്ട    പണികഴിപ്പിച്ചതാര് – ഫ്രാന്‍സിസ്കോ ഡി അല്‍മേഡ പുരാതന കേരളത്തിലെ രത്നവ്യാപാരികളുടെ സംഘടന അറിയപ്പെട്ടിരുന്നത് – മണി ഗ്രാമം 
 • വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന കച്ചവട സംഘം – വളഞ്ചിയാര്‍ 
 • മധ്യകാല കേരളത്തില്‍ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോര്‍വീരന്മാരുടെ സംഘമാണ് – ചങ്ങാതം 
 • ഹോര്‍ത്തുസ് മലബാറിക്കസ് എന്ന കൃതി പ്രസിദ്ധീകരിച്ച സ്ഥലം – ആംസ്റ്റര്‍ഡാം
 • എത്രവര്‍ഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത് – 12 
 • പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട സൈനിക മേധാവി – ആര്‍തര്‍ വെല്ലസ്ലി 
 • മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് – 1750 ജനുവരി 3
 • തിണസങ്കല്പ്പം നിലനിന്നിരുന്ന കേരളത്തില്‍ പര്‍വ്വത പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത് – കുഞ്ചി 
 • കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം – തിരുവഞ്ചിക്കുളം / മഹോദയപുരം 
 • തെക്കന്‍ കേരളത്തിലെ പ്രാചീന രാജവംശമേത് – ആയാജവംശം
 • കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യ ലിഖിത പരാമര്‍ശം ഏതാണ് – തരി
 • സാപള്ളി ശാസനം 5. കേരളത്തിലെ ആദിമ നിവാസികളായി കണക്കാക്കുന്നതാരെ – നീഗറ്റോയ്ഡ്.
 • സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് – നെടിയിരുപ്പ് സ്വരൂപം      
 • രേവതി പട്ടത്താനം എന്നറിയപ്പെടുന്ന പണ്ഡിത ചടങ്ങ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിലാണ് – തളി
 • പഴശ്ശിരാജ ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു – കോട്ടയം  രാജവംശം 
 • കേരളത്തില്‍ നിന്നും കണ്ടെത്തിയ ആദ്യ ചരിത്രരേഖ – വാഴപ്പള്ളി ശാസനം
 • സ്ഥാണു രവിവര്‍മ്മന്‍റെ 5-ാം ഭരണവര്‍ഷത്തില്‍ അയ്യനടികള്‍ തിരുവടികള്‍ നല്‍കിയ ചെമ്പുഫലകം അറിയപ്പെടുന്നത് – തരിസാപള്ളി ശാസനം 
 • വേദകാലഘട്ടത്തില്‍ പശുക്കള്‍ക്ക് വേണ്ടി നടന്ന യുദ്ധങ്ങള്‍ – ഗാവിഷ്ഠി 
 • ഏത് ദിവാന്‍റെ ഭരണ കാലത്താണ് തിരുവിതാംകൂറില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ആരംഭിച്ചത് – സര്‍ സി.പി. രാമസ്വാമി അയ്യര്‍
 • പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി കമ്മീഷന്‍ ചെയ്തത് ആരുടെ ഭരണകാലത്താണ് – ശ്രീചിത്തിര തിരുനാള്‍.
 • മലബാര്‍ ലഹളയോടനുബന്ധിച്ച് നടന്ന ദുരന്തപൂര്‍ണ്ണമായ സംഭവം – വാഗണ്‍ ട്രാജഡി 
 • മാപ്പിള ലഹളയുടെ താല്ക്കാലിക വിജയത്തിനുശേഷം ഭരണാധിപനായ് അവരോധിക്കപ്പെട്ടതാര് – അലി മുസ്ലിയാര്‍ 
 • സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലബാരിലെ കാര്‍ഷിക കലാപങ്ങളെ കുറിച്ച്അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കളക്ടര്‍ – വില്യം ലോഗന്‍    
 • കേരളത്തിലെ അയിത്തോച്ചാടന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന ആദ്യ സമരം – വൈക്കം സത്യാഗ്രഹം 
 • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവര്‍ണ്ണ ജാഥ സംഘടിപ്പിച്ചത് – മന്നത്ത് പത്മനാഭന്‍
 • ഗാന്ധിജിയുടെ പരണയാല്‍ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദര്‍ശിച്ച ദേശീയ നേതാവ് – ആചാര്യ വിനോബഭാവെ 
 • ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് – കെ. കേളപ്പന്‍     
 • പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തിന്‍റെ നേതാവ് – കെ.കേളപ്പന്‍ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: