കേരള നവോത്ഥാനം

 • വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാകുക എന്ന് ആഹ്വാനം ചെയ്തതാര് – ശ്രീനാരായണ ഗുരു        
 • SNDP സ്ഥാപിതമായ വര്‍ഷം – 1903 മെയ് 15
 • ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന – ഗജേന്ദ്രമോക്ഷം 
 • ശ്രീനാരായണ ഗുരുവിന്‍റെ സമാധിസ്ഥലം – ശിവഗിരി 
 • ചട്ടമ്പിസ്വാമികള്‍ ജനിച്ചത് – 1853 ആഗസ്റ്റ് 25
 • ആദിഭാഷ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്. – ചട്ടമ്പിസ്വാമികള്‍ 
 • NSS ന്‍റെ സ്ഥാപക പ്രസിഡണ്ട് – കെ. കേളപ്പന്‍ 
 • മലയാളി സഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് – സി. കൃഷ്ണപിള്ള
 • കേരളത്തിലെ മദന്‍ മോഹന്‍ മാളവ്യ എന്നറിയപ്പെടുന്നത് – മന്നത്ത് പത്മനാഭന്‍ 
 • കേരളത്തില്‍ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് – വൈകുണ്ഠ സ്വാമികള്‍ 
 • സമത്വസമാജം സ്ഥാപിച്ച വര്‍ഷം – 1836
 • ഭാരതകേസരി എന്നറിയപ്പെടുന്നത് – മന്നത്ത് പത്മനാഭന്‍
 • ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം – അഭിനവ കേരളം   
 • ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയുടെ ശതാബ്ദിയാണ് 2014 ല്‍ ആഘോഷിച്ചത് – ദൈവദശകം
 • NSS ന്‍റെ ആദ്യ സെക്രട്ടറി ആര് – മന്നത്ത് പത്മനാഭന്‍
 • ശ്രീ കുമാരഗുരുദേവന്‍റെ യഥാര്‍ത്ഥപേര് – പൊയ്കയില്‍ യോഹന്നാന്‍
 • മിതവാദി പത്രത്തിന്‍റെ പ്രതാധിപന്‍ – സി. കൃഷ്ണന്‍
 • സാധുജനദൂതന്‍ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് – പാമ്പാടി ജോണ്‍ ജോസഫ് 
 • മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെ താന്‍- ഇത് ആരുടെ വരികളാണ് – കുമാരനാശാന്‍ 
 • അയ്യാവഴി എന്ന ദാര്‍ശനിക കാഴ്ചപ്പാട് ആരുടേതാണ് – വൈകുണ്ഡസ്വാമികള്‍
 • നവമഞ്ജരി എന്ന കൃതി ശ്രീനാരായണഗുരു ആര്‍ക്കാണ് സമര്‍പ്പിച്ചത് – ചട്ടമ്പിസ്വാമികള്‍ 
 • വിഗ്രഹാരാധനാ ഖണ്ഡനം എന്ന കൃതി രചിച്ചത് – ബ്രഹ്മാനന്ദ ശിവയോഗി
 • ഈഴവ മെമ്മോറിയല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചത് എന്ന് – 1896 സെപ്തംബര്‍ 3
 • നമുക്ക് ക്ഷേത്രങ്ങള്‍ക്ക് തീ കൊളുത്താം എന്ന് പറഞ്ഞ സാമൂഹ്യ പരിഷ്കര്‍ത്താവ് – വി.ടി. ഭട്ടതിരിപ്പാട്
 •  വിമോചന സമരമെന്ന പേര് നിര്‍ദ്ദേശിച്ച നേതാവ് ആര് – പനമ്പിള്ളി ഗോവിന്ദ് മേനോന്‍ 
 • കീഴരിയൂര്‍ ബോംബ് കേസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം.     
 • ഓരോ പള്ളിയോടൊപ്പവും ഒരു വിദ്യാലയം കൂടി വേണം എന്ന് പറഞ്ഞ സാമൂഹിക  പരിഷ്കര്‍ത്താവ് – കുര്യാക്കോസ് ഏലിയാസ് ചാവറ
 • വരേണ്യവര്‍ഗ്ഗം പണലി പറയന്‍ എന്നു വിളിച്ച നവോത്ഥാന നായകന്‍ – തൈക്കാട് അയ്യ 
 • ഹഠയോഗോപദേഷ്ടാ എന്നറിയപ്പെട്ടത് – തൈക്കാട് അയ്യ 
 • വിദ്യയിലൂടെ ഔന്നത്യം നേടുക എന്ന് പറഞ്ഞത് – അയ്യങ്കാളി
 • ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നല്‍കിയത് -വൈകുണ്ഠ സ്വാമികള്‍ 
 • വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നല്‍കിയത് – സഹോദരന്‍ അയ്യപ്പന്‍
 • എല്ലാ ജാതിയിലുമുള്ളവരെയും ഉള്‍പ്പെടുത്തി 1917 ല്‍ മിശ്രഭോജനം നടത്തിയ നവോത്ഥാന നായകന്‍ – സഹോദരന്‍ അയ്യപ്പന്‍  
 • സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ – വക്കം അബ്ദുള്‍ഖാദര്‍ മൗലവി 
 • കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് – 1986 ഫെബ്രുവരി 8 
 • മോക്ഷപ്രദീപം ആരുടെ കൃതിയാണ് – ബ്രഹ്മാനന്ദ ശിവയോഗി
 • തിയ്യരുടെ ബൈബിള്‍ എന്നറിയപ്പെടുന്നപത്രം  – മിതവാദി
 • ശിവയോഗവിലാസം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് – വാഗ്ഭടാനന്ദന്‍            
 • ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് – കുമാരനാശന്‍ 
 • ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപകന്‍ – എ.കെ. ഗോപാലന്‍

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: