മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

 • അനുഭവത്തിലൂടെയുള്ള വ്യവഹാര പരിവര്‍ത്തനമാണ്  പഠനം 
 • പഠിച്ച കാര്യങ്ങള്‍ പുനഃസ്മരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലുണ്ടാകുന്ന പരാജയമാണ് – മറവി 
 • നിമോണിക് എന്ന ഗ്രീക്ക് പദത്തിന് അര്‍ത്ഥം – പുനഃസ്മരണാവിധി 
 • ഓര്‍മ്മ നിലനിര്‍ത്താനായി ഒരുകൂട്ടം പദങ്ങളില്‍ ഓരോന്നിന്‍റെയും ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൃത്രിമമായ മറ്റൊരു പദം സൃഷ്ടിക്കു ന്നതാണ്  – അക്രോണിംസ് (Acronyms) 
 • ഒരു സന്ദര്‍ഭത്തിലെ പഠനം മറ്റൊന്നില്‍ പ്രയോഗിക്കാന്‍ കഴിയുന്നതാണ്  – പരിശീലന സംക്രമണ രീതി (Transfer of Training) 
 • ബന്ധങ്ങളുടെ രൂപമാതൃകയ്ക്ക് സംക്രമണത്തില്‍ പ്രാധാന്യം നല്‍കുന്ന സിദ്ധാന്തമാണ്. – സ്ഥാന വിനിമയ സിദ്ധാന്തം
 • മറവിയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയ എബ്ബിങ്ഹാസിന്‍റെ ജന്മരാജ്യം – ജര്‍മ്മനി
 • പഠന സംക്രമണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ്  – മാനസികാനുശീലന സിദ്ധാന്തം (Theory of Mental Discipline) 
 • പഠനസംക്രമണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയുന്നത് –  പഠിക്കാന്‍ പഠിക്കുമ്പോള്‍  
 • പാഠ്യഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മനസ്സിലാക്കാന്‍ സ്വീകരിക്കുന്ന പഠനകമരീതിയാണ്?  സര്‍പ്പിള രീതി
 • ഹൃദയവികാസത്തിന് ആസ്പദമായ സ്നേഹം, ത്യാഗം, വിനയം, സത്യം, സൗന്ദര്യബോധം, നര്‍മ്മബോധം ഇത്തരം ഗുണങ്ങളുടെ വികാസമാണ്  മൂല്യപഠനം 
 • അഭിലഷണീയമായ വസ്തുക്കളോടും ആശയങ്ങളോടുമുള്ള അനുകൂലമനോഭാവമാണ് –  മൂല്യം
 •  മൂല്യപഠനത്തിന് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച മനഃ ശ്ശാസ്ത്രജ്ഞന്‍  – GW. ആല്‍പോര്‍ട്ട്
 • ഒരു വ്യക്തിയെയോ സമൂഹത്തെയോ വസ്തവിനെയോ ആശയത്തെയോ സ്വീകരിക്കാനോ തിരസ്കരിക്കാനോ ഉള്ള പ്രവണതയാണ്  – അഭിഭാവം (Attitude)
 • പഠിച്ചെങ്കിലും, പഠിച്ചത് കൂടുതല്‍ ദൃഢമാക്കാന്‍ വീണ്ടും വീണ്ടും വായിക്കുന്നതാണ്  – അതിപഠനം 
 • നീന്തല്‍ പഠിക്കുന്നയാള്‍ ടൈപ്പ് റൈറ്റിംഗ് പഠിക്കുമ്പോള്‍ പഠനപ്രസരണം – ശൂന്യം 
 • ഫുട്ബോള്‍ കളിക്കുമ്പോള്‍ ഹാന്‍ഡ്ബോൾ കളിക്കുമ്പോള്‍ പഠനപ്രസരണം  – പ്രതികൂലം
 •  ഇടവേളകളോടു കൂടി ഹസ്വഘട്ടങ്ങളായി പഠിക്കുന്നതാണ്  – സാന്തരാള പഠനം 
 • ഒരു വിഷയത്തിന്‍റെ പഠനം മറ്റൊരു വിഷയത്തിന്‍റെ പഠനത്തെ സഹായിക്കുന്നതാണ്  – അനുകൂലാന്തരണം 
 • വിദ്യാലയത്തില്‍ നിന്നു ഭിന്നമായ സ്ഥിതിഗതികള്‍ ജീവിതത്തില്‍ അഭിമുഖീക രിക്കാന്‍ ഒരാളെ സഹായിക്കുന്നതാണ് –  പഠനവിന്യാസം
 • ശിഥിലമായി തോന്നുന്ന വസ്തുക്കളെ പുനഃ സംഘടിപ്പിച്ച് പ്രശ്നപരിഹാരം കാണാനുള്ള കഴിവ് വ്യക്തിയില്‍ ഉണ്ടാക്കാന്‍ സഹായിക്കു ന്നതാണ്  – സാമഗ്യസിദ്ധാന്തം അഥവാ ഉള്‍ക്കാഴ്ചാസിദ്ധാന്തം
 • ഓര്‍മ്മിക്കാനുള്ള കഴിവുകേടാണ് മറവി (Forgetting) അഥവാ വിസ്മ്യതി 
 • പരീക്ഷയെഴുതിയപ്പോള്‍ കുട്ടി ബുദ്ധന്‍റെ തത്വങ്ങള്‍ക്കു പകരം മുമ്പു പഠിച്ചു കഴിഞ്ഞ ക്രിസ്തുവിന്‍റെ തത്വങ്ങള്‍ എഴുതിയത്  – പ്രോ- ആക്ടീവ് ഇന്‍ഹിബിഷന്  ഉദാഹരണമാണ്