അദ്ധ്യായം - I വ്യാകരണംമലയാള ദ്രാവിഢ ഗോത്രമാണ് ലിപി ബ്രാഹ്മി ആണ്. ലിപിഒരു ഭാഷയെ എഴുതുവാന്‍ ഉപയോഗിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായവരയാണ് ലിപി. ലിപി രണ്ടുവിധമുണ്ട് വര്‍ണവും, അക്ഷരവുംവ്യക്തമായി ഉച്ചരിക്കാന്‍ പറ്റുന്ന ലിപി ആണ് അക്ഷരം.ഉദാഹരണം : ക, ഖ, ഗ, ഘ...

read more