Physics | ശബ്ദം

Physics | ശബ്ദം

ശബ്ദം പഠനം - അകൗസ്റ്റിക്സ് ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയില്‍ വായുവിലുള്ള വേഗത - 340 മീ/സെക്കന്‍റ് ശബ്ദമുണ്ടാക്കാന്‍ കാരണം - കമ്പനം ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി....

read more

Physics | ചലന നിയമങ്ങള്‍

ചലന നിയമങ്ങള്‍ ഒന്നാം ചലന നിയമം - അസന്തുലിതമായ ബാഹ്യബലത്തിന് വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്‍റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖാ സമചലനത്തിലോ തുടരുന്നു. രണ്ടാം ചലന നിയമം - ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്‍റെ നിരക്ക് അതിലനുഭവപ്പെടുന്ന...

read more

Physics | ജഡത്വം

ജഡത്വം (Inertion)  ഒരു വസ്തുവിന് നിശ്ചലാവസ്ഥയിലോ നേര്‍രേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത - ജഡത്വം. 1.ചലന ജഡത്വത്തിന് ഉദാഹരണം സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാന്‍ കറങ്ങുന്നത്. ഓടുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ അകത്ത്...

read more

Physics | സാന്ദ്രത

സാന്ദ്രത (Density) ഒരു വസ്തുവിന്‍റെ പിണ്ഡത്തെ വ്യാപ്തം കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ്. സാന്ദ്രത = പിണ്ഡം/വ്യാപ്തം ആപേക്ഷികസാന്ദ്രത = വസ്തുവിന്‍റെ സാന്ദ്രത/ജലത്തിന്‍റെ സാന്ദ്രത ജലത്തിന്‍റെ സാന്ദ്രത - 1000 kg/m2സമുദ്ര ജലത്തിന്‍റെ സാന്ദ്രത -...

read more

Physics | അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍

അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ രസബാരോമീറ്റര്‍ അനിറോയിഡ് ബാരോമീറ്റര്‍ ഫോര്‍ട്ടീന്‍സ് ബാരോമീറ്റര്‍ ബാരോമീറ്റര്‍ കണ്ടുപിടിച്ചത് - ടോറി സെല്ലി ബാരോമീറ്ററിലെ ഉയര്‍ച്ച സൂചിപ്പിക്കുന്നത് നല്ല കാലാവസ്ഥയെയും പെട്ടെന്നുള്ള...

read more

Physics | മര്‍ദ്ദം

മര്‍ദ്ദം (Pressure) ഒരു യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്. മര്‍ദ്ദം =               ബലം/ പ്രതലവിസ്തീര്‍ണ്ണം        യൂണിറ്റ് - പാസ്ക്കല്‍ (Pa) N/m2 മറ്റുയൂണിറ്റുകള്‍ ബാര്‍, ടോര്‍ 1 ബാര്‍  - 105 Pascal 1 ടോര്‍          -...

read more

Physics | അതിചാലകത | അതിദ്രവത്വം

അതിചാലകത വളരെ താഴ്ന്ന താപനിലയില്‍ വൈദ്യുത പ്രതിരോധം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം. മെര്‍ക്കുറി അതിചാലകത പ്രദര്‍ശിപ്പിക്കുന്ന താപനില 4.2 കെല്‍വിന്‍ അതിദ്രവത്വം (Super Fluidity) വളരെ താഴ്ന്ന താപനിലയില്‍ പദാര്‍ത്ഥങ്ങള്‍...

read more

Physics |തിളനില

തിളനില സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില. മര്‍ദ്ദം കൂടുമ്പോള്‍ ദ്രാവകത്തിന്‍റെ തിളനില കൂടുന്നു. പ്രഷര്‍കുക്കറില്‍ ജലം തിളയ്ക്കുന്നത് - 1200C യില്‍ ഒരു വസ്തു (ഖരവസ്തു) അത് അന്തരീക്ഷത്തില്‍ തുറന്ന്...

read more

Physics | ദ്രവണാങ്കം

ദ്രവണാങ്കം സാധാരണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില. മെര്‍ക്കുറിയുടെ ദ്രവണാങ്കം - 390C ആല്‍ക്കഹോളിന്‍റെ ദ്രവണാങ്കം - 1150C ഭൗതികശാസ്ത്രം, ഏഴ് അവസ്ഥകള്‍ഖരംവാതകംപ്ലാസ്മബോസ് ഐന്‍സ്റ്റീന്‍...

read more

Physics |വിശിഷ്ട താപധാരിത

വിശിഷ്ട താപധാരിത ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രിസെല്‍ഷ്യസായി ഉയര്‍ത്താനാവശ്യമായ താപമാണ്. ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ള പദാര്‍ത്ഥം ജലം (42OO J/KgK) 150 C ല്‍ ഉള്ള  ജലത്തിന്‍റെ വിശിഷ്ട താപധാരിത 1 കലോറി/ഗ്രാം സെല്‍ഷ്യസ്...

read more

Physics |ലീന താപം

ലീന താപം ഒരവസ്ഥയില്‍ നിന്നും മറ്റൊരുവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോള്‍ ഊഷ്മാവില്‍ വര്‍ധനവില്ലാതെ സ്വീകരിക്കുന്ന താപം. തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ നീരാവികൊണ്ടുള്ള പൊള്ളല്‍ ഗുരുതരമാകുന്നതിന് കാരണം ലീനതാപമാണ്. നീരാവിയ്ക്ക് ജലത്തെക്കാള്‍...

read more

Physics | ജലവും താപവും

ജലവും താപവും സാധാരണ താപനിലയിലുള്ള ജലം തണുപ്പിക്കുമ്പോള്‍ മറ്റു പദാര്‍ത്ഥങ്ങളെപ്പോലെ തന്നെ സങ്കോചിക്കുന്നു. 40 C ല്‍ എത്തുമ്പോള്‍ സങ്കോചിക്കുന്നതിന് പകരം വികസിക്കാന്‍ തുടങ്ങുന്നു.  ജലത്തില്‍ ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള...

read more

Physics | താപ വികാസം

താപ വികാസം ചൂടാക്കുമ്പോള്‍ വസ്തുക്കള്‍ വികസിക്കുന്ന പ്രതിഭാസം. ചൂടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്നത് - വാതകങ്ങള്‍ ചൂടാക്കുമ്പോള്‍ കുറഞ്ഞ തോതില്‍ വികസിക്കുന്നത് - ഖരപദാര്‍ത്ഥങ്ങള്‍ റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ വിടവ് ഇട്ടിരിക്കുന്നത്....

read more

Physics | താപപ്രസരണം | ചലനം | സംവഹനം | വികിരണം

താപപ്രസരണം ചാലനം സംവഹനം വികിരണം ചലനം(Conduction) തന്മാത്രകളുടെ സഞ്ചാരമില്ലാത്ത അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് താപം പ്രസരിക്കുന്ന പ്രക്രിയ. Eg. ഖരപദാര്‍ത്ഥത്തില്‍. സംവഹനം (Convection) തന്മാത്രകളുടെ ചലനം മൂലം...

read more

Physics | ഒരു കലോറി

ഒരു കലോറി 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 10ഇ ഉയര്‍ത്താനാവശ്യമായ താപത്തിന്‍റെ അളവ്. ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകള്‍ - ഡിഗ്രിസെല്‍ഷ്യസ്, കെല്‍വിന്‍, ഫാരന്‍ഹീറ്റ് 00C = 320 F           = 273 K 1000 C = 212 F     = 373 K  സെല്‍ഷ്യസിനെ...

read more

Physics | SONAR | താപം

SONAR (സൗണ്ട് നാവിഗേഷന്‍ ആന്‍റ് റെയിന്‍ജിങ്ങ്) സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദതരംഗം - ആള്‍ട്രാസോണിക് റിക്കോര്‍ഡ് ചെയ്ത ശബ്ദം പുനഃസംപ്രേഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം - ഫോണോഗ്രാഫ് താപം താപത്തെക്കുറിച്ചുള്ള പഠനമാണ് തെര്‍മോ ഡൈനാമിക്സ്. ഒരു...

read more

Physics | മാക് നമ്പര്‍

മാക് നമ്പര്‍ സൂപ്പര്‍ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്. 1 മാക്ക് നമ്പര്‍ = 340 m/sec ജലത്തില്‍ ശബ്ദത്തിന്‍റെ വേഗത - 1453 m/secതറയില്‍ ശബ്ദത്തിന്‍റെ വേഗത - 3850 m/secസ്റ്റീലില്‍ ശബ്ദത്തിന്‍റെ വേഗത -...

read more

Physics | ഭ്രമണവും പരിക്രമണവും

ഭ്രമണവും പരിക്രമണവും കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിനുള്ളില്‍ തന്നെ വരുന്ന ചലനം - ഭ്രമണം(Rotation) കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം - പരിക്രമണം (Revolution) കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്‍റെ ദളങ്ങലുടെ ചലനം,...

read more

Physics | ദോലനം തരംഗചലനം

ദോലനം (Oscillation) ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്‍റെ പിന്നോട്ടും മുന്നോട്ടുമുള്ള ചലനം. തരംഗചലനം  (Wave Motion) Eg : ക്ലോക്കിന്‍റെ പെന്‍ഡുലത്തിന്‍റെ ചലനം മാധ്യമത്തിന്‍റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റ് ഭാഗങ്ങളിലേയ്ക്ക്...

read more

Physics | ചലനം

ചലനം ചലനത്തെക്കുറിച്ചുള്ള പഠനം - ഡൈനാമിക്സ് നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം - സ്റ്റാറ്റിക്സ് പരസ്പര പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ട്രൈബോളജി ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു...

read more

Physics | ആവേഗ ബലം | ലെന്‍സ് | ഉത്തലലെന്‍സ്

ആവേഗ ബലം (Impulsive force) കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം. ആവേഗ ബലം - ബലംഃസമയം Eg : ആണി ചുറ്റികകൊണ്ട് അടിക്കുമ്പോള്‍ ലെന്‍സ് (Lens) ഫോക്കസ്ദൂരം : ഒരു ലെന്‍സിന്‍റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം....

read more

Physics | കേശികത്വം| അഭികേന്ദ്രബലം|അപകേന്ദ്രബലം

കേശികത്വം (Capillarity) സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകര്‍ഷണ ബലത്തെ മറികടന്ന് ദ്രാവകങ്ങള്‍ക്ക് ഉയരാനുള്ള കഴിവ്. Eg : ചെടികള്‍ ജലം വലിച്ചെടുക്കുന്നത്. വിളക്ക് തിരിയില്‍ എണ്ണ മുകളിലേക്ക് കയറുന്നു. കേശിക താഴ്ച കാണിക്കുന്ന ദ്രാവകം - മെര്‍ക്കുറി...

read more

Physics | പ്രതലബലം|ആര്‍ക്കിമിഡീസ് തത്വം|പ്ലവനതത്വം|പ്ലവക്ഷമബലം

പ്രതലബലം (Surface Tension) ഒരു ദ്രാവകപാടയോ ദ്രാവകോപരിതലമോ അതിന്‍റെ വിസ്തീര്‍ണ്ണം പരമാവധി കുറയ്ക്കാന്‍ വേണ്ടി ഉളവാകുന്ന ബലം. സോപ്പു ചേര്‍ക്കുമ്പോള്‍ ജലത്തിന്‍റെ പ്രതലബലം കുറയുന്നു. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം പ്രതലബലമാണ്. ആര്‍ക്കിമിഡീസ്...

read more

Physics | ഘര്‍ഷണബലം | ശ്യാനബലം | ഇലാസ്തികത

ഘര്‍ഷണബലം (Frictional Force) ഒരു വസ്തു മറ്റൊരു വസ്തുവില്‍ സ്പര്‍ശിച്ചുകൊണ്ട് ചലിക്കുമ്പോള്‍ അവയ്ക്കിടയില്‍ സമാന്തരമായി സംജാതമാകുന്ന ബലം. വസ്തുവിന്‍റെ ഭാരം കൂടുന്നതിനനുസരിച്ച് ഘര്‍ഷണ ബലം കൂടും. പ്രതലത്തില്‍ മിനുസം കൂടും തോറും ഘര്‍ഷണബലം കുറയുകയും...

read more

Physics | പലായന പ്രവേഗം

പലായന പ്രവേഗം ആകാശ ഗോളത്തിന്‍റെ ഗുരുത്വാകര്‍ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്. ഭൂമിയുടെ പലായനപ്രവേഗം 11.2 km/sec ചന്ദ്രനില്‍ പലായന പ്രവേഗം - 2.4  km/sec സൂര്യന്‍റെ പലായന പ്രവേഗം - 618  km/sec...

read more

Physics | പ്രവേഗം

പ്രവേഗം (Velocity)  ഒരു വസ്തുവിന് യൂണിറ്റ് സമയത്തില്‍ ഒരു പ്രത്യേക ദിശയില്‍ ഉണ്ടാകുന്ന സ്ഥാനാന്തരണമാണ് പ്രവേഗം. പ്രവേഗം =            സ്ഥാനാന്തരം/സമയംയൂണിറ്റ് - m/sവേഗത (Speed)വേഗത ഒരു അതിശ അളവാണ്വേഗത = സഞ്ചരിച്ചദൂരം/സമയംയൂണിറ്റ് =...

read more

Physics | പിണ്ഡം

പിണ്ഡം (Mass) ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവാണ് പിണ്ഡം. വസ്തുക്കളുടെ പിണ്ഡം കൂടുന്നതിതനുസരിച്ച് അവപ്രയോഗിക്കുന്ന ആകര്‍ഷണ ബലവും കൂടുന്നു. രണ്ട് വസ്തുക്കളില്‍ ഒന്നിന്‍റെ പിണ്ഡം ഇരട്ടിയായാല്‍ അവതമ്മിലുള്ള ആകര്‍ഷണബലം...

read more

Physics | ഗുരുത്വാകര്‍ഷണ ബലം

ഗുരുത്വാകര്‍ഷണ ബലം (Gravitational Force) നിയമം പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും പരസ്പരം മറ്റൊരോന്നിനെയും ആകര്‍ഷിക്കുന്നു. അപ്പോഴുണ്ടാകുന്ന ആകര്‍ഷണ ബലം ആ വസ്തുക്കളുടെ പിണ്ഡങ്ങളുടെ ഗുണനഫലത്തിന് നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്‍റെ...

read more

Physics |പ്രവൃത്തി| ശക്തി | ബലം

പ്രവൃത്തി, ശക്തി, ബലം ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലപ്രയോഗം നടത്തിയ. ദിശയില്‍ സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കില്‍ അവിടെ പ്രവൃത്തി ചെയ്തതായി കണക്കാക്കാം. Work = FxS F = ബലംS= സ്ഥാനാന്തരം പ്രവൃത്തിയുടെ യൂണിറ്റ്        - ജൂള്‍ബലത്തിന്‍റെ യൂണിറ്റ്   ...

read more

Physics | ഒന്നാം വര്‍ഗ്ഗ ഉത്തോലകം | രണ്ടാം വര്‍ഗ്ഗ ഉത്തോലകം | മൂന്നാം വര്‍ഗ്ഗ ഉത്തോലകം

ഒന്നാം വര്‍ഗ്ഗ ഉത്തോലകം യത്നത്തിനും രോധത്തിനുമിടയില്‍ ധാരം Eg : ത്രാസ്, കത്രിക, കപ്പി, സീസോ, നെയില്‍ കട്ടര്‍ രണ്ടാം വര്‍ഗ്ഗ ഉത്തോലകം ധാരത്തിനും യത്നത്തിനുമിടയില്‍ രോധം. Eg : നാരങ്ങാഞ്ഞെക്കി, പാക്കുവെട്ടി, ബോട്ടില്‍ ഓപ്പണര്‍ മൂന്നാം വര്‍ഗ്ഗ ഉത്തോലകം...

read more

Physics | ലഘു യന്ത്രങ്ങള്‍ | ഉത്തോലകങ്ങള്‍

ലഘു യന്ത്രങ്ങള്‍ ജോലിഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്നവയാണ് ലഘുയന്ത്രങ്ങള്‍ Eg : ഉത്തോലകങ്ങള്‍ (Lever)  ചരിവുതലങ്ങള്‍ ആപ്പ്, കപ്പി, etc ഉത്തോലകങ്ങള്‍ ഉത്തോലക നിയമം ആവിഷ്കരിച്ചത് - ആര്‍ക്കിമിഡീസ് ധാരം (Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം...

read more

Physics | അള്‍ട്രാവയലറ്റ് | കിരണങ്ങള്‍ | LASER | MASER | RADAR

അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ദൃശ്യ പ്രകാശത്തെക്കാള്‍ തരംഗദൈര്‍ഘ്യം കുറവ്, സണ്‍ബേണിന് കാരണം ഈ രശ്മികളാണ്. ശരീരത്തില്‍ വിറ്റാമിന്‍ D ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണു വിമുക്തമാക്കുവാന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ആണ്....

read more

Physics | അതാര്യവസ്തു | സുതാര്യവസ്തു | വീക്ഷണ സ്ഥിരത

അതാര്യവസ്തു പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ്. അതാര്യവസ്തു അതിന്‍റെ നിറത്തിലെ വര്‍ണ്ണങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്നു. അതാര്യവസ്തു മറ്റെല്ലാവര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്നു. (ഇരുണ്ടതായി കാണപ്പെടുന്നു) അതാര്യവസ്തു എല്ലാ വര്‍ണ്ണങ്ങളെയും...

read more

Physics | വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ ധവള പ്രകാശം ലഭിക്കാന്‍ കൂട്ടിച്ചേര്‍ക്കുന്ന വര്‍ണ്ണ ജോഡികളെ പൂരകവര്‍ണ്ണങ്ങള്‍ എന്ന് വിളിക്കുന്നു. മറ്റ് വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കാത്ത വര്‍ണ്ണങ്ങളെ പ്രാഥമിക വര്‍ങ്ങള്‍ (Primary Colours) പ്രാഥമിക വര്‍ണ്ണങ്ങള്‍...

read more

Physics | ഫോട്ടോ ഇലക്ട്രിക് പ്രഭാവം

ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric Effect) സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പ്രകാശ രശ്മികള്‍ പതിക്കുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണുകള്‍ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസം. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് -...

read more

Physics | ഇന്‍റര്‍ഫെറന്‍സ് | പൂര്‍ണ്ണ ആന്തരിക പ്രതിഫലനം | ഇന്‍ഫ്രാറെഡ് കിരണങ്ങള്‍

ഇന്‍റര്‍ഫെറന്‍സ് (Interference) ഒന്നിലേറെ പ്രകാശ തരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസം. സോപ്പ് കുമിളയിലും, വെള്ളത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം. പൂര്‍ണ്ണ ആന്തരിക...

read more

Physics | പ്രതിഫലനം | അപവര്‍ത്തനം | ഡിഫ്രാക്ഷന്‍

പ്രതിഫലനം (Reflection) മിനുസമുള്ള പ്രതലത്തില്‍ തട്ടി പ്രകാശം തിരിച്ച് വരുന്ന പ്രതിഭാസം. അപവര്‍ത്തനം (Refraction) പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ അതിന്‍റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ്. നക്ഷത്രങ്ങള്‍...

read more

Physics | വിസരണം

വിസരണം(Seattering) ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്ന് പോകുമ്പോള്‍ ഉണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനം. ആകാശം നീലനിറത്തില്‍ കാണപ്പെടാന്‍ കാരണം - വിസരണം. കടലിന്‍റെ നീലനിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ - സി.വി. രാമന്‍ ആകാശത്തിന്‍റെ...

read more

Physics | പ്രകാശ പ്രകീര്‍ണ്ണനം

പ്രകാശ പ്രകീര്‍ണ്ണനം (Dispersion) സമന്വിത പ്രകാശം അതിന്‍റെ ഘടകവര്‍ണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം. മഴവില്ല് ഉണ്ടാകുവാന്‍ കാരണമാകുന്ന പ്രതിഭാസം - പ്രകീര്‍ണ്ണനം പ്രാഥമിക മഴവില്ലിന്‍റെ ആകൃതി - അര്‍ദ്ധവൃത്താകൃതി ഏറ്റവും മുകളിലെ നിറം - ചുവപ്പ് ഏറ്റവും...

read more

Physics | പ്രകാശം

പ്രകാശം പഠനം - ഒപ്ടിക്സ് വേഗത - 3X108 മീറ്റര്‍/സെക്കന്‍റ് (മൂന്ന് ലക്ഷം കിലോ മീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുന്നത് - ശൂന്യതയില്‍ കുറവ് - വജ്രം പ്രകാശ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ള പദാര്‍ത്ഥം - വജ്രം പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - ഒരു...

read more

Physics | വൈദ്യുതി ഇന്ത്യയിലും കേരളത്തിലും

വൈദ്യുതി ഇന്ത്യയിലും കേരളത്തിലും പവര്‍ ഹൗസ് ഓഫ് ഇന്ത്യ - മഹാരാഷ്ട്ര ഇന്ത്യയില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം - ബാംഗ്ലൂര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ് (65%) ഇന്ത്യയില്‍...

read more

Physics | ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഫിലമെന്‍റ് ബള്‍ബ് കണ്ടെത്തിയത് തോമസ് ആല്‍വ എഡിസണ്‍ ഫിലമെന്‍റ് ലാബിന്‍റെ മറ്റൊരു പേര് ഇന്‍കാന്‍റസന്‍റ് ലാംബ് ആദ്യ കാലങ്ങളില്‍ ഫിലമെന്‍റായി ഉപയോഗിച്ച പദാര്‍ത്ഥം - കാര്‍ബണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് - ടെങ്സ്റ്റണ്‍ (W)...

read more

Physics | കേരളത്തിലെ താപവൈദ്യുത നിലയം

കേരളത്തിലെ താപവൈദ്യുത നിലയംബ്രഹ്മപുരം - എറണാകുളംകായംകുളം - ആലപ്പുഴനല്ലളം - കോഴിക്കോട്ചീമേനി - കാസര്‍ഗോഡ് ഭൗതികശാസ്ത്രം, ഏഴ് അവസ്ഥകള്‍ഖരംവാതകംപ്ലാസ്മബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സ്റ്റേറ്റ്ഫെര്‍മിയോണിക് കണ്ടന്‍സ്റ്റേറ്റ്ക്വാര്‍ക്ക് ഗ്ലുമോണ്‍...

read more

Physics | ഇന്ത്യയിലെ പ്രധാനപ്പെട്ട താപവൈദ്യുത നിലയങ്ങള്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട താപവൈദ്യുത നിലയങ്ങള്‍കായംകുളം - കേരളംനെയ്വേലി - തമിഴ്നാട്രാമഗുണ്ഡം - ആന്ധ്രാപ്രദേശ്കോദഗുണ്ഡം - ആന്ധ്രാപ്രദേശ്ധാബോള്‍ - മഹാരാഷ്ട്രഔറയ്യ - ഉത്തര്‍പ്രദേശ്സിംഹാധി - ഉത്തര്‍പ്രദേശ്ഠണ്ഡ - ഉത്തര്‍പ്രദേശ്ദാദ്രി -...

read more

Physics | ബള്‍ബും നിറങ്ങളും

ബള്‍ബും നിറങ്ങളുംനിറയ്ക്കുന്ന വാതകം          നിറംമെര്‍ക്കുറി                                    വെള്ള ക്ലോറിന്‍                                        പച്ചനൈട്രജന്‍                                     ചുവപ്പ്നിയോണ്‍                                 ...

read more

Physics | പ്രവര്‍ത്തനം

പ്രവര്‍ത്തനം ബാറ്ററി - രാസോര്‍ജ്ജം വൈദ്യുത ഊര്‍ജ്ജമായി മാറുന്നു. ബള്‍ബ് - വൈദ്യുതോര്‍ജ്ജം പ്രകാശോര്‍ജ്ജമായി മാറുന്നു. സോളര്‍സെല്‍ - സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു. ഡൈനാമോ - യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു. ഇലക്ട്രിക് ബെല്‍ -...

read more

Physics | വൈദ്യുത ഉപകരണങ്ങളും ഉപയോഗവും

വൈദ്യുത ഉപകരണങ്ങളും ഉപയോഗവും ഇന്‍വെര്‍ടര്‍/ ഓക്സിലേറ്റര്‍ - DC യെ AC ആക്കിമാറ്റുന്നു. റക്ടിഫയര്‍ - AC യെ DC ആക്കിമാറ്റുന്നു. വോള്‍ട്ട് മീറ്റര്‍ - പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുവാന്‍ ട്രാന്‍സ് ഫോമര്‍ - AC വോള്‍ട്ട ഉയര്‍ത്താനോ...

read more

Physics |വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍

വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍വൈദ്യുത ചാര്‍ജ് - കൂളോം (C)വൈദ്യുത പ്രവാഹം - ആമ്പിയര്‍ (A)പൊട്ടന്‍ഷ്യല്‍ വ്യത്യാസം - വോള്‍ട്ട് (V)വൈദ്യുത ചാലക ബലം - വോള്‍ട്ട് (V)വൈദ്യുത പ്രതിരോധം - ഓം (Ω)വൈദ്യുത ഊര്‍ജ്ജം - ജൂള്‍ (J)വൈദ്യുത പവര്‍ - വാട്ട്...

read more

Physics | പവര്‍ സ്റ്റേഷന്‍ | വൈദ്യുത ലേപനം | ഇലക്ട്രോലൈറ്റ് | വൈദ്യുത വിശ്ലേഷണം

പവര്‍ സ്റ്റേഷന്‍ വിതരണത്തിന് വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍. വൈദ്യുത ലേപനം (ഇലക്ട്രോ പ്ലേറ്റിംഗ്) വൈദ്യുതി കടത്തിവിട്ട് ഒരു ലോഹത്തിനു മേല്‍ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ. ഇലക്ട്രോലൈറ്റ് വൈദ്യുതി കടത്തിവിടുന്നതിന് ഒപ്പം വിഘടനത്തിന്...

read more

Physics | ചാലകങ്ങള്‍ | അര്‍ധചാലകങ്ങള്‍ | കുചാലകങ്ങള്‍

ചാലകങ്ങള്‍ (കണ്‍ഡക്ടറുകള്‍) വൈദ്യുതിയെ സുഖമായി കടത്തിവിടുന്ന വസ്തുക്കളാണ്. ഏറ്റവും നല്ല ചാലകം - വെള്ളി Eg : കോപ്പര്‍, അലൂമിനിയം, ഉപ്പ് വെള്ളം അര്‍ധചാലകങ്ങള്‍ (സെമി കണ്ടഡക്ടറുകള്‍) ഭാഗികമായി മാത്രം വൈദ്യുതിയെ കടത്തിവിടുന്ന വസ്തുക്കള്‍. Eg :...

read more

Physics | വൈദ്യുതി

വൈദ്യുതിഇലക്ട്രോണുകളുടെ ഒഴുക്കാണ് വൈദ്യുതി. വൈദ്യുതിയുടെ പിതാവ് - മൈക്കല്‍ ഫാരഡെ വൈദ്യുത കാന്തിക പ്രേരണതത്വം കണ്ടെത്തിയത് - മൈക്കല്‍ഫാരഡെ പ്രകാശത്തിന്‍റെ വൈദ്യുത കാന്തിക സിദ്ധാന്തം മുന്നോട്ട് വെച്ചത് - ജയിംസ് മാക്സ് വെല്‍ ആണ്. മിന്നല്‍ രക്ഷാ ചാലകം...

read more

Physics | ഏഴ് അവസ്ഥകള്‍

സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര് - പദാര്‍ത്ഥം (ദ്രവ്യം) ദൈവകണം എന്നറിയപ്പെടുന്നത് - ഹിഗ്സ് ബോസോണ്‍ (HO) ഏഴ് അവസ്ഥകള്‍ ഖരം ദ്രാവകം വാതകം പ്ലാസ്മ ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് ഫെര്‍മിയോണിക്ക്...

read more
error: