മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ
Ericson’s Psychosocial theory
എറിക്സന്റെ സൈക്കോ സോഷ്യല്‍ സിദ്ധാന്തം
എറിക് എറിക്സന്റെ കാഴ്ചപ്പാടില്‍ വികാസം ജീവിതത്തിലുടനീളം സംഭവിക്കുന്ന ഒന്നാണ്. ആരോഗ്യപരമായ വ്യക്തിത്വം എന്ന ആശയത്തിന് അദ്ദേഹം പുതിയ ഉള്‍ക്കാഴ്ച നല്കി. അദ്ദേഹം സാമൂഹികവും വൈകാരികവുമായ തലങ്ങള്‍ക്ക് പ്രാധാന്യം നല്കി. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് വികാസം നടക്കുന്നത് എട്ടു ഘട്ടങ്ങളിലൂടെയാണ്. ശൈശവ ബാല്യ കാലഘട്ടങ്ങളില്‍ നാലും കൗമാരത്തില്‍ ഒന്നും തുടര്‍ന്ന് മൂന്നും ഘട്ടങ്ങളാണുള്ളത്. കൗമാരം ഉള്‍പ്പെടെ ആദ്യ അഞ്ചു കാലഘട്ടങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
1. ശൈശവം (Infancy) 0 -1 age
2. ആദ്യകാല ബാല്യം (Early child hood) 1- 2 age
3. മദ്ധ്യകാല ബാല്യം (Middle child hood or pre-school age) 2 – 6 age
4. പില്ക്കാല ബാല്യം (Later child hood or school age) 6 -12 age
5. കൗമാരം (Adolescence) 12 -18 age
Recent Comments